ഇതിൻ നാനാർത്ഥതാൾ വേണ്ടേ? കർണാടക സംഗീതത്തിലെ ഏഴു സ്വരങ്ങളിൽ ഒന്നാണല്ലോ “ഗാന്ധാരം“. അല്ലെങ്കിൽ പിന്നെ ഈ ലേഖനത്തിൻറെ തലക്കെട്ട് “ഗാന്ധാര സാമ്രാജ്യം” എന്നാക്കുന്നതല്ലേ നല്ലത്? --Aruna 06:21, 12 ഡിസംബർ 2008 (UTC)Reply

ഗാന്ധാരവും കാണ്ഡഹാറുമായി ബന്ധമുള്ളതായി കേട്ടിട്ടുണ്ടല്ലോ.. രണ്ടു താളിലും അങ്ങിനെ പരാമർശമൊന്നുമില്ല. ശരിക്കും ഇല്ലേ?--പ്രവീൺ:സംവാദം 00:23, 14 സെപ്റ്റംബർ 2009 (UTC)Reply

ഇത്രയും നാളും ഞാനും അങ്ങനെ കരുതിയിരുന്നു പ്രവീൺ. പക്ഷേ ഗാന്ധാരം പെഷവാറിനടുത്താണ്‌.. പണ്ടത്തെ ഗാന്ധാരസാമ്രാജ്യത്തിൽ കന്ദഹാർ (പുരാതന അറാകോസിയ) ഉൾപ്പെട്ടിരുന്നോ എന്ന് റെഫറൻസ് ഒന്നും കിട്ടിയിട്ടില്ല. --Vssun 15:32, 14 സെപ്റ്റംബർ 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഗാന്ധാരം&oldid=4026252" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഗാന്ധാരം" താളിലേക്ക് മടങ്ങുക.