സംവാദം:ഗവൺമെന്റ് പോളിടെക്നിക്ക് കോഴിക്കോട്

Latest comment: 13 വർഷം മുമ്പ് by Vssun

ഈ ലേഖനത്തെ ഇനി ഒറ്റവരിലേഖനം എന്ന വർഗ്ഗത്തിൽ നിന്നും അവലംബമില്ലാത്ത ലേഖനം എന്ന വർഗ്ഗത്തിൽ നിന്നും മാറ്റാം എന്ന് തോന്നുന്നു.--Dittymathew (സംവാദം) 08:39, 28 നവംബർ 2011 (UTC)Reply

checkY ചെയ്തു. കേരളത്തിലെ ഏറ്റവുമധികം എഞ്ചിനീയറിങ് ശാഖകളിൽ ഡിപ്ലോമ നൽകുന്ന രണ്ടു പോളിടെക്നിക്കുകളിൽ ഒന്നായിരുന്നു കോഴിക്കോട് പോളി എന്ന് കേട്ടിട്ടുണ്ട്. (മറ്റൊന്ന് കളമശേരിയാണ്). ഇപ്പോഴും അങ്ങനെയാണോ? --Vssun (സംവാദം) 17:43, 28 നവംബർ 2011 (UTC)Reply
അല്ലെന്ന് മനസിലായി [1] --Vssun (സംവാദം) 17:48, 28 നവംബർ 2011 (UTC)Reply
"ഗവൺമെന്റ് പോളിടെക്നിക്ക് കോഴിക്കോട്" താളിലേക്ക് മടങ്ങുക.