സംവാദം:ഗവണ്മെന്റ് ബോയ്സ് സ്കൂൾ പയ്യന്നൂർ

Latest comment: 13 വർഷം മുമ്പ് by Akhilsunnithan

തലക്കെട്ട് വായിച്ചെടുക്കാൻ വളരെ പ്രയാസം. പയ്യന്നൂർ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എന്നോ, പയ്യന്നൂർ ഗവണ്മെന്റ് സ്കൂൾ എന്നോ മാറ്റിയാലോ? ഗവണ്മെന്റ് സ്കൂൾ എന്ന് പൊതുവെ അറിയപ്പെടുന്നു എന്ന് ലേഖനത്തിലുണ്ട്. --Vssun 07:35, 5 ജനുവരി 2010 (UTC)Reply

ഗവണ്മെന്റ് ബോയ്സ് സ്കൂൾ, പയ്യന്നൂർ എന്നാക്കി തിരുത്തിയാൽ കൊള്ളാം, ഈ പേരിലാണ് സാർവത്രികമായി സ്കൂൾ അറിയപ്പെടുന്നത്. Mithu 13:45, 5 ജനുവരി 2010 (UTC) checkY ചെയ്തു--Vssun 14:26, 5 ജനുവരി 2010 (UTC)Reply

എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസ്. എന്നതിന്റെ പൂർണ്ണരൂപം ചേർത്താൽ കൊള്ളാം. --Vssun 14:33, 5 ജനുവരി 2010 (UTC)Reply
ലേഖനത്തിൽ അവലംബമായി സ്ക്കൂൾ വിക്കിയിലേക്കുള്ള കണ്ണിയാണ് നൽകിയിരിക്കുന്നത് --അഖിലൻ‎ 14:29, 27 ഡിസംബർ 2010 (UTC)Reply
"ഗവണ്മെന്റ് ബോയ്സ് സ്കൂൾ പയ്യന്നൂർ" താളിലേക്ക് മടങ്ങുക.