സംവാദം:ഗലീലിയോ ഗലീലി
Latest comment: 15 വർഷം മുമ്പ് by Vssun
ദൂരദർശിനി കണ്ടുപിടിച്ചത് ഗലീലിയൊ അല്ല. ഹാൻസ് ലിപ്പെർഷെ എന്നയാളാണ്. ലേഖനം മാറ്റിയിട്ടുണ്ട്.--prasanth|പ്രശാന്ത് 04:47, 31 മാർച്ച് 2009 (UTC)
ഗലീലിയോ ഗലീലി എന്നല്ലല്ലോ ഉച്ചാരണം; ഗാലിലിയോ ഗാലിലി എന്നല്ലേ?--Anoop menon 06:15, 25 ജൂലൈ 2009 (UTC)
- [1] ഇതു നോക്കുക. ഗലീലിയോ ഗലീലി എന്ന ഉച്ചാരണത്തിനോടാണ് സാമ്യം പുലർത്തുന്നത്. --Vssun 12:39, 25 ജൂലൈ 2009 (UTC)