സംവാദം:ഗണതന്ത്രം
Latest comment: 15 വർഷം മുമ്പ് by Krishnamurthi
ഗണതന്ത്രം എന്നല്ലേ റിപ്പ-ക്ക് മലയാളം? അതു പോരെ? --202.83.55.62 06:55, 4 ജൂലൈ 2008 (UTC)
- ഗണതന്ത്രം എന്നു പറഞ്ഞാൽ ആർക്കെങ്കിലും മനസിലാവുമോ? അത് ബ്രാക്കറ്റിൽ കൊടുത്താൽ പോരേ? simy 06:59, 4 ജൂലൈ 2008 (UTC)
- ഏതൊരു നല്ല മലയാളം നിഘണ്ടുവിലും കാണുന്ന ഒരു വാക്കാണു "ഗണതന്ത്രം." നേരെ മറിച്ച് "റിപ്പബ്ലിക്ക്" നേരിട്ട് ആംഗലത്തിൽ നിന്നെടുത്താണു്. മലയാളത്തിൽ ഇതിനൊരു വാക്കുള്ളപ്പോൾ എന്തിനാണു ആംഗലത്തിൽ നിന്നെടുക്കുക?--കൃഷ്ണമൂർത്തി 02:50, 22 ജനുവരി 2009 (UTC)