സംവാദം:ഖുത്ബ് മിനാർ
Latest comment: 15 വർഷം മുമ്പ് by Vssun
क़ुतुब ഖുത്ബ് ? അതോ കുതുബ് കൊണ്ടു മതിയാകുമോ? മലയാളത്തിൽ പ്രചാരം സിദ്ധിച്ച രൂപം കുതുബ് ആണെന്നു തോന്നുന്നു.--☻ചെമ്പോത്ത് 16:22, 17 മേയ് 2009 (UTC)
- ഉർദ്ദു/അറബി ഉച്ചാരണം എങ്ങനെയാണ് (ഇരുരണ്ടും അറിയില്ല).. മലയാളത്തിൽ കുത്തുബ് എന്നാൺ കണ്ടിരിക്കുന്നത്. Qu എന്ന് ഇംഗ്ലീഷിൽ കണ്ടതു കൊണ്ടാണ് ഖു എന്നാക്കിയത്.. അറബി അറിയുന്നോരുടെ അഭിപ്രായം പറയുക.. --Vssun 06:31, 18 മേയ് 2009 (UTC)