സംവാദം:ഖിൽജി രാജവംശം
Latest comment: 15 വർഷം മുമ്പ് by Simynazareth
“ | അലാവുദ്ദിൻ ഖിൽജിയുടെ സാമ്രാജ്യം ഏകദേശം ഇന്ത്യയുടെ ഭൂരിഭാഗവും - ഇന്ത്യയുടെ തെക്കേ അറ്റം വരെ - വ്യാപിച്ചു. | ” |
ഭൂപടത്തിലും മറ്റും ഗുജറാത്ത് പ്രദേശം വരെയൊക്കെയല്ലെ എത്തിയിട്ടുള്ളൂ.. മദ്ധ്യേന്ത്യ വരെ എന്നല്ലേ പറയാൻ സാധിക്കൂ?? --Vssun 15:47, 16 മേയ് 2009 (UTC)
- കുറച്ച് തിരുത്തിയിട്ടുണ്ട്. --simy 17:32, 17 മേയ് 2009 (UTC)