സംവാദം:ഖസാക്കിന്റെ ഇതിഹാസം

Latest comment: 5 വർഷം മുമ്പ് by Nandedamana in topic ഭാഷ

കർമ്മണിപ്രയോഗം അരോചകമാണെന്നും മലയാളത്തിനു ചേർന്നതല്ലെന്നും ഭാഷാവിദഗ്ധന്മാർക്കിടയിൽ ഏകാഭിപ്രായമാണ്. ഉദാഹരണത്തിന് ഭട്ടതിരി, ഗുപ്തൻ നായർ, പന്മന.59.91.253.231 08:18, 6 ഏപ്രിൽ 2007 (UTC)Reply

എന്താണ് ഈ കർമ്മണിപ്രയോഗം? Simynazareth 12:27, 6 ഏപ്രിൽ 2007 (UTC)simynazarethReply

പാമ്പ് രാമനാൽ കൊല്ലപ്പെട്ടു..--Vssun 16:33, 6 ഏപ്രിൽ 2007 (UTC)Reply

പരിഭാഷകൾ

തിരുത്തുക

പരിഭാഷകളെക്കുറിച്ച് ലേഖനത്തിൽ പരാമർശമില്ലാത്തതിനാൽ, വിവിധ ഭാഷകളിലുള്ള പരിഭാഷകളുടെ കവർചിത്രങ്ങൾ ഒഴിവാക്കുന്നു. --Vssun 14:35, 14 മാർച്ച് 2010 (UTC)Reply

ഭാഷ

തിരുത്തുക

ഈ ലേഖനത്തിലെ ഭാഷ ഒരു വിജ്ഞാനകോശത്തിന് യോജിച്ചതല്ല. നിരൂപണത്തിലെ ഭാഗങ്ങൾ അതേപടി എടുത്ത് ഉപയോഗിച്ചിട്ടുണ്ടാകുമോ? Nandedamana (സംവാദം) 03:10, 10 ഒക്ടോബർ 2019 (UTC)Reply

"ഖസാക്കിന്റെ ഇതിഹാസം" താളിലേക്ക് മടങ്ങുക.