സംവാദം:കർണ്ണൻ
വ്യാസവിരചിതമായ , തികച്ചും ആധികാരികമായ രേഖകൾ ഉൾപ്പെടുത്തിക്കൊണ്ട് ഞാൻ നടത്തുന്ന തിരുത്തലുകൾ ശെരിക്കുള്ള വിലാസമോ , പേരോ അറിയാത്ത Chemboor Patteri എന്ന ഒരാൾ അനധികൃതമായി കയറി തിരുത്തുന്നുണ്ട് . എന്താണ് പുള്ളിക്കാരന്റെ ഉദ്ദേശമെന്ന് വ്യക്തമല്ല . കർണ്ണൻ എന്ന ഈ താളിന്റെ നാൾവഴി നോക്കിയാൽ എന്നെ അസഭ്യമായ വാക്കുകൾ ഉപയോഗിച്ച് ശല്യം ചെയ്തിരിക്കുന്നതും കാണാവുന്നതാണ് . അതിലൊക്കെ ഗുരുതരമായി എന്റെ സ്വകാര്യ ഫോൺ നമ്പർ ഇയാൾ എങ്ങിനെയോ മനസ്സിലാക്കി 20 -2 -2017 രാത്രി ഏതാണ്ട് 9 :10 നു എന്നെ രണ്ടു പ്രാവശ്യം അസഭ്യ വാക്കുകളാൽ അഭിസംബോധന ചെയ്യുകയും ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്തിരിക്കുന്നു .അവ യഥാക്രമം (+1)573-203-8631,(+1)562-383-0938 എന്നീ നമ്പറുകളിൽ നിന്നുമാണ് . ഇവ വിദേശ നമ്പറുകളോ , അല്ലെങ്കിൽ ഇന്റർനെറ്റ് നമ്പറുകളോ ആകാനാണിട . ആരാണെന്നു ചോദിച്ചപ്പോൾ facebook-ലെ ഒരു Prem Krishna ആണെന്ന് പറഞ്ഞു . (ഇതും fake ആകാനാണിട ).അർജ്ജുനന് അനുകൂലമായി എഴുതിയില്ലെങ്കിൽ കൊന്നു കളയുമെന്നും പറഞ്ഞിരിക്കുന്നു . ഇവർ എങ്ങിനെയാണ് ഞാൻ ഒരിടത്തും പരസ്യപ്പെടുത്തിയിട്ടില്ലാത്തതായ എന്റെ സ്വകാര്യ നമ്പർ കണ്ടെത്തിയതെന്ന് മനസ്സിലാകുന്നില്ല . wikipedia അധികൃതർ ഇക്കാര്യം ഗൗരവമായി കണക്കാക്കുക . ഇദ്ദേഹത്തിന് എന്താണ് എന്നോടുള്ള പൂർവ്വ വൈരാഗ്യമെന്നോ , ഇദ്ദേഹം ആരാണെന്നോ , എന്താണ് ഇദ്ദേഹത്തിന്റെ ഉദ്ദേശമെന്നോ വ്യക്തമല്ല . എന്തായാലൂം കൂടുതൽ കൂടുതൽ ശല്യമുണ്ടായാൽ നിയമപരമായി നേരിടുകയല്ലാതെ വേറെ വഴി എന്റെ മുന്നിലില്ല . എന്റെ ശെരിയായ വിവരങ്ങളാണ് ഞാൻ എന്റെ ഉപഭോക്തൃ താളിൽ നൽകിയിരിക്കുന്നത് . എന്നോട് സംവദിക്കേണ്ടതിനു പകരം ഭീഷണിയും തെറിവിളിയുമായി നടക്കുന്ന പ്രസ്തുത വ്യക്തി wikipedia മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നു സംശയമാണ് . അധികൃതർ വേണ്ട നടപടിയെടുക്കുക . എന്ന് Sreeram Sree Sreejith.S.A 02:52, 21 ഫെബ്രുവരി 2017 (UTC)
///////ശ്രീജിത്ത്ശ്രീജിത്തിനെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല ഇയാളുടെ call records തെളിവുകൾ ആണ്.. മഹാഭാരതം വ്യക്തമായി അറിയാവുന്നവർക്ക് മനസിലാകും. ചില പ്രത്യേക ലക്ഷ്യങ്ങൾ വച്ചാണ് ഇയാൾ പ്രവർത്തിക്കുന്നതും വിക്കി പേജുകളിൽ editing നടത്തുന്നതും. ഇത്ര മഹത്തായ ഇതിഹാസത്തിന്റെ പേജുകൾ edit ചെയ്‌തു സ്വന്തം ഇഷ്ടത്തിന് വികൃതമാക്കാൻ ഇയാൾക്ക് ആരാണ് അധികാരം നൽകിയത്?? //////// - Rohit arjun malikaveedu - എന്ന ഉപഭോക്താവിന്റെ ആരോപണം തിരികെ ചേർത്തിരിക്കുന്നു . സൂത്രത്തിൽ എഡിറ്റ് ചെയ്തതിനാൽ മാറ്റം തിരസ്കരിച്ചപ്പോൾ അയാളുടെ ആരോപണവും മാഞ്ഞുപോയി . നോക്കൂ , വിക്കീപീഡിയയ്ക്ക് പക്ഷഭേദമില്ല . ആരുടെ ആരോപണവും പരിഗണിക്കും . ചാലക്കുടിക്കാരൻ ചങ്ങായി (സംവാദം) 03:39, 9 സെപ്റ്റംബർ 2019 (UTC)
എന്തായാലും ഒരു edit war ഒഴിവാക്കാനായി ഞാൻ മാറി നിൽക്കുന്നു .Sreeram Sree Sreejith.S.A 03:10, 21 ഫെബ്രുവരി 2017 (UTC)
ശ്രീറാം ശ്രീ എന്ന ശ്രീജിത്ത് എസ് എ എഴുതുന്ന കാര്യങ്ങൾ തികച്ചും ശെരിയാണ് . കുറ്റമറ്റതാണ് . അദ്ദേഹം എല്ലാത്തിനും സംസ്കൃതത്തിലെ ശ്ളോകങ്ങളും പറഞ്ഞിട്ടുണ്ട് . അത് ഞങ്ങളെപ്പോലുള്ള സ്‌കൂൾ വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിനും സഹായകരമാണ് . എന്നാൽ ചെമ്പൂര് പട്ടേരി എന്ന ഒരാൾ പുള്ളിക്കാരനെ നാൾവഴി താളിൽ കയറി തെറി പറയുകയും ശ്രീറാമിന്റെ യഥാർത്ഥ കണ്ടെത്തലുകളെ മാറ്റി പകരം സ്വന്തം നിലപാടുകളും വൃത്തികേടുകളും കുത്തി നിറയ്ക്കുകയും ചെയ്തിട്ടുണ്ട് .ചെമ്പൂര് പട്ടേരി ചെയ്യുന്ന ഈ സാമൂഹിക വിരുദ്ധത വച്ച് പൊറുപ്പിക്കരുതെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു . അധികൃതർ ഈ ചെമ്പൂര് പട്ടേരിയെ ഒന്ന് ശ്രെദ്ധിക്കണേ . ബഹുമാനപൂർവ്വം Vishnu Vichus
Chemboor Patteriയുടെ ജൽപ്പനങ്ങൾ
തിരുത്തുകഈ താളിന്റെ നാൾവഴി ഒന്ന് പരിശോധിക്കുക . പഴയ ഒരു 200 തിരുത്തെങ്കിലും കാണുക (കൂടുതൽ കണ്ടാൽ കൂടുതൽ തെളിവുകൾ ലഭിക്കും) .Chemboor Patteri എന്ന വ്യക്തിക്ക് തലയ്ക്കു വല്ല അസുഖവുമുണ്ടോ എന്ന് ഞാൻ സംശയിക്കുന്നു . ഇയാൾ ആരാണ് ? എന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്ന ഈ വ്യക്തിക്ക് ഞാനുമായുള്ള ബന്ധമെന്ത് ? ഇദ്ദേഹത്തിന്റെ നാടെവിടെ ? പേരെന്താണ് ?... [എന്റെ ഉപഭോക്തൃ താളിൽ ഞാൻ എന്റെ ചിത്രവും ശെരിക്കുള്ള വിവരവും കൊടുത്തിട്ടുണ്ട്]. Chemboor Patteri എന്ന ഇയാൾ പറയുന്ന ഒരു കാര്യങ്ങളും ആധികാരികമല്ല എന്നതാണ് പച്ചയ്ക്കുള്ള സത്യം . അത് എന്തെങ്കിലും ആയിക്കോട്ടെ . വ്യാസമുനിയുടെ യഥാർത്ഥ വർണ്ണനയാണ് ഞാൻ പറഞ്ഞിട്ടുള്ളത് . മഹാഭാരതം വ്യാസൻ എഴുതിയ ഒരു കഥയാണ് . അതിലെ കഥാപാത്രങ്ങളെല്ലാം വ്യാസന്റെ സൃഷ്ടിയാണ് . മഹാഭാരതം നടന്ന സംഭവമേയല്ല . കഥ വെറും കഥ മാത്രം . കഥയിൽ ചോദ്യവുമില്ല . പാണ്ഡവരോ കൗരവരോ ഒന്നും ജീവിച്ചിരുന്ന ആൾക്കാരല്ല . മഹാഭാരതയുദ്ധം നടന്നതായി ആധികാരികമായ ശാസ്ത്രീയ തെളിവൊന്നുമില്ല .അതിന്റെ പേരിൽ എന്നെ വ്യക്തിഹത്യ നടത്താതിരിക്കാൻ ദയവായി ദയവായി അപേക്ഷിക്കുന്നു . wikipedia അധികൃതർ ഒരു തീരുമാനമെടുക്കുക . കർണ്ണൻ എന്നെ ഈ താളിലേക്ക് ഞാൻ തിരിഞ്ഞു നോക്കിയിട്ടു ഏതാണ്ട് രണ്ടാഴ്ചയായി . എന്നിട്ടും പ്രസ്തുത സാമൂഹിക വിരുദ്ധൻ എന്നെ വ്യക്തിഹത്യ ചെയ്യുന്നു . ഇയാൾ എന്റെ സ്വകാര്യ ഫോൺ നമ്പർ മനസ്സിലാക്കി ഭീഷണിപ്പെടുത്തുകയും കൊല്ലുമെന്ന് പറയുകയും ചെയ്തത് സംബന്ധിച്ച് ഞാൻ കേസ് കൊടുക്കാനിരുന്നതാണ് .Chemboor Patteri എന്ന ഇയാൾക്ക് ഐ എസ് ഭീകരരുമായി എന്തെങ്കിലും ബന്ധമുണ്ടോ?- എന്നെ കൊല്ലുമെന്ന് പറയുവാൻ..!!!. യഥാക്രമം (+1)573-203-8631,(+1)562-383-0938 എന്നീ നമ്പറുകളിൽ നിന്നുമാണ് എനിക്ക് ഫോൺ വന്നത് . ഇവ വിദേശ നമ്പറുകളോ , അല്ലെങ്കിൽ ഇന്റർനെറ്റ് നമ്പറുകളോ ആകാനാണിട . ആരാണെന്നു ചോദിച്ചപ്പോൾ facebook-ലെ ഒരു Prem Krishna ആണെന്ന് പറഞ്ഞു . (ഇതും fake ആകാനാണിട ).അർജ്ജുനന് അനുകൂലമായി എഴുതിയില്ലെങ്കിൽ കൊന്നു കളയുമെന്നും പറഞ്ഞിരിക്കുന്നു . ഹിന്ദു ലേഖനങ്ങൾ എഴുതുന്നത് കൊണ്ടാണോ എന്നോടിത്ര വിരോധം ? യുക്തിവാദിയായ ഞാൻ വെറുമൊരു കൗതുകത്തിന്റെ പുറത്താണ് പൗരാണിക ഗ്രന്ഥങ്ങൾ വായിച്ചു തുടങ്ങിയത് . എനിക്ക് ഒരു മതത്തിലും വിശ്വാസമില്ല . ഞാൻ ഒരു ദൈവത്തെയും ആരാധിക്കുന്നുമില്ല .പക്ഷെ എന്റെ സമൂഹത്തിലെ വിലയും നിലയുമോർത്തു ഇത്തരത്തിലുള്ള Chemboor Patteri എന്ന ഒരു തൂലികാ വേശ്യയെ തൊട്ട് കൈ നാറ്റിക്കേണ്ട എന്ന് കരുതി വെറുതെ വിട്ടതാണ് . ഇനിയും പ്രശ്നമുണ്ടാക്കരുതെന്നു അപേക്ഷിക്കുന്നു . കാരണം എനിക്ക് ഇത്തരത്തിലുള്ള ഒരു തരം താണ വാക് - യുദ്ധത്തിൽ താൽപ്പര്യമില്ല . പണ്ട് ആരോ സമയം പോകാനായി എഴുതിയുണ്ടാക്കിയ ഒരു കഥയുടെ പേരിൽ എന്നെ തേജോവധം ചെയ്യുന്നതെന്തേ ? Sreeram Sree Sreejith.S.A 14:51, 4 മാർച്ച് 2017 (UTC)
നമ്പർ നൽകിയിട്ടൊന്നും കാര്യമില്ല Chemboor Patteri. എന്നെ ( Sreeram Sree) എല്ലാർക്കും അറിയാം . നിന്നെപ്പോലെ fake അല്ല ഞാൻ .എന്തായാലും എന്റെ Phone Number , Chemboor Patteri എന്ന fake id-ക്കാരൻ തന്ന സ്ഥിതിക്ക് എല്ലാരും എന്റെ ലേഖനങ്ങളിൽ എന്ത് സംശയമുണ്ടെങ്കിലും ഒന്ന് വിളിക്കണേ . സമയം കിട്ടുന്നതുപോലെ മറുപടി തരാം . ബഹുമാനപൂർവ്വം Sreeram Sree Sreejith.S.A 14:44, 4 മാർച്ച് 2017 (UTC)
സംവാദം
തിരുത്തുക@ഉ:Sreeram Sree സംവാദങ്ങൾ മായ്ക്കരുത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:52, 25 ഏപ്രിൽ 2017 (UTC)
കാര്യനിർവാഹകർക്ക് മാത്രമായി നിയന്ത്രിച്ചു
തിരുത്തുകഈ താളിൽ ഒരു വർഷത്തോളമായി തിരുത്തൽ യുദ്ധം നടക്കുന്നതായി കാണുന്നു. അതിനാൽ 6 മാസത്തേക്ക് കാര്യനിർവ്വാഹകർക്ക് മാത്രമായി തിരുത്തൽ ചുരുക്കി. ഇതിന്റെ ഉള്ളടക്കം ആരെങ്കിലും ഒരു പ്രാവശ്യമെങ്കിലും വായിച്ചു ശരിയാക്കിയിട്ട് തുറന്നു കൊടുക്കാമെന്നു വിചാരിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:58, 25 ഏപ്രിൽ 2017 (UTC)
- Ok Sir .അംഗീകരിക്കുന്നു . (വെറുതെ പ്രശ്നമുണ്ടാക്കേണ്ട എന്ന് കരുതിയാണ് മായ്ച്ചത് ).ഇനി ശ്രദ്ധിക്കാം . വളരെ നന്ദി Sreeram Sree Sreejith.S.A 15:00, 25 ഏപ്രിൽ 2017 (UTC)
കർണ്ണൻ എന്ന ഈ ലേഖനത്തിന്റെ ചരിത്രം
തിരുത്തുകഞാൻ ചെന്നൈയിലായിരിക്കുമ്പോഴാണ് കർണ്ണന്റെ ദിഗ്വിജയം നടന്നതല്ല എന്നൊരു വാദം കേട്ടത് . ഒരു കൊച്ചു സുഹൃത്താണ് എന്നോടിത് പറഞ്ഞത് .പുള്ളിക്കാരൻ facebook-ലൂടെ ആരോടൊക്കെയോ സംവദിക്കുകയും , കർണ്ണൻ എന്ന കഥാപാത്രത്തെ BORI Critical Edition എന്ന ആധികാരികമെന്നു കരുതുന്ന മഹാഭാരതം തീർത്തും ഒതുക്കിയിട്ടുണ്ടെന്നും എന്നോട് പറഞ്ഞത് . അങ്ങനെ വരാൻ വഴിയില്ലല്ലോ എന്ന് ഞാൻ ആ പയ്യനോട് തർക്കിച്ചു . കാരണം , ദക്ഷിണാത്യ പാഠത്തിൽ 96 -ഉം , ഉത്തര പാഠത്തിൽ 69 -ഉം അദ്ധ്യായങ്ങൾ വരുന്ന - 4946 ശ്ളോകങ്ങളുള്ള ( രണ്ടിലും ശ്ളോകസംഖ്യ തുല്യമാണ് . ഒരേ ശ്ളോകങ്ങളും തന്നെയാണ് ) കർണ്ണപർവ്വം എന്ന ഒരു മഹാപർവ്വത്തിന്റെ നാഥനാണ് കർണ്ണൻ . മഹാഭാരതം വായിക്കുന്നവർ ഒരിക്കലും കർണ്ണപർവ്വം കാണാതെ പോവുകയില്ല . കർണ്ണനു വ്യാസമുനി വലിയൊരു പർവ്വം തന്നെ മാറ്റി വച്ചിരിക്കുന്നു .
എന്നെ വിളിച്ചു പറഞ്ഞ ആ പയ്യൻ, ഞാൻ ചെന്നൈയിൽ നിന്നും നാട്ടിലെത്തിയപ്പോൾ എന്റെ വീട്ടിൽ വന്നിട്ട് - "ശ്രീജിത്തേട്ടൻ BORI Critical Edition Mahabharatham ഒന്ന് വായിക്കണം . എനിക്ക് ഇത് തീരെ പിടിച്ചിട്ടില്ല " എന്ന് പറഞ്ഞു .
BORI Critical Edition Mahabharatha-യുടെ Copy അവൻ download ചെയ്തു pendrive-ലാക്കി എനിക്ക് നൽകി . ഞാൻ നന്നായി വായിച്ചു . അപ്പോഴാണ് കർണ്ണന്റെ ദിഗ്‌വിജയവും , മറ്റു വീരകഥകളും BORI Critical Edition Mahabharatham എടുത്തു കളഞ്ഞിരിക്കുന്നു എന്ന കാര്യം മനസ്സിലായത് . എന്തിനാണ് BORI , കർണ്ണനെ ഇത്രയ്ക്കു അങ്ങ് ഒഴിവാക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല . അപ്പോഴാണ് ഒരു ഉത്തരേന്ത്യൻ സുഹൃത്ത് എന്നോട് ഒരു ഞെട്ടിക്കുന്ന വിവരം പറഞ്ഞത് .
കർണ്ണൻ അർജ്ജുനനെ എപ്പോഴും യുദ്ധത്തിൽ തോൽപ്പിച്ചിരുന്നുവത്രേ ...!!! വ്യാസമുനിയുടെ വർണ്ണന പിന്നീട് തിരുത്തപ്പെട്ടതാണ് ...!!! അർജ്ജുനന്റെ കാര്യത്തിൽ , കർണ്ണനെ ഭഗവാൻ കൃഷ്ണൻ പോലും ഭയന്നിരുന്നതിന്റെ കാരണം ഇപ്പോൾ എനിക്ക് ഏതാണ്ട് വ്യക്തമായി...കർണ്ണനെ; ഉത്തരേന്ത്യയിലുള്ള സംസ്കൃത പണ്ഡിതന്മാരായ ചിലർക്ക് തീരെ ഇഷ്ടമില്ലായിരുന്നു . ഉത്തരേന്ത്യൻ മഹാഭാരതത്തിന്റെ ഏതു vyasabharatham version എടുത്തു നോക്കിയാലും അതിൽ കർണ്ണനെ കരിതേച്ചു കാണിച്ചിരിക്കുന്നത് കാണാം . BORI Critical Edition Mahabharatham തയാറാക്കിയ സൂക്തങ്കർ എന്ന ഉത്തരേന്ത്യൻ സംസ്കൃത വിദ്വാൻ, കർണ്ണന്റെ വീരകഥകളെല്ലാം വെട്ടിമാറ്റിയത് അങ്ങിനെയാണ് എന്ന് ഞാൻ ഊഹിക്കുന്നു.
- കർണ്ണനെ പേടിച്ച് അർജ്ജുനൻ പലപ്പോഴും ഒഴിഞ്ഞു മാറിയിരുന്ന കാര്യം ;ധൃതരാഷ്ട്രർ പറയുന്നത് , കർണ്ണപർവ്വം 1 മുതൽ 9 വരെയുള്ള അദ്ധ്യായങ്ങൾ വായിച്ചാൽ വ്യക്തമാകും .കർണ്ണൻ അർജ്ജുനനെ ഒരിക്കലും തോൽപ്പിച്ചിട്ടില്ലെങ്കിൽ , ഇന്ദ്രനും , മറ്റു ദേവന്മാരും , എന്തിനു ഭഗവാൻ കൃഷ്ണൻ പോലും കർണ്ണനെ ഇത്രയധികം പേടിക്കേണ്ട കാര്യമില്ലല്ലോ ?.കൂടാതെ കർണ്ണന്റെ വീര്യത്തിൽ ദുര്യോധനൻ ഇത്രയധികം വിശ്വസിക്കേണ്ട കാര്യവുമില്ലല്ലോ ?
- അർജ്ജുനനുമായുള്ള ചില യുദ്ധങ്ങളിൽ കർണ്ണൻ വിജയിച്ചിരുന്നത് തദ്ദേശീയമായ ചില മഹാഭാരത രചനകളിൽ കാണാനുണ്ട് . ബംഗാളി ഭാരതം , ഏറ്റവും പഴക്കം ചെന്ന വൈശംപായന കൃതി ഇതിലെല്ലാം കർണ്ണന്റെ വിജയങ്ങൾ പറഞ്ഞിട്ടുണ്ട് . വ്യാസമുനി എഴുതിയ യഥാർത്ഥ ഭാരതത്തെ ഉത്തരേന്ത്യൻ പണ്ഡിതർ കുറെ തിരുത്തിയതാകാം .
- എന്തായാലും കർണ്ണന്റെ ദിഗ്വിജയം സംഭവിച്ച കാര്യം തന്നെയാണെന്നു BORI Critical Edition Mahabharatham തന്നെ ഏതാണ്ട് 7 ഇടത്തു പറയുന്നുണ്ട് . പിന്നെന്താണ് ഇവർ കർണ്ണന്റെ ദിഗ്വിജയം മാത്രമങ്ങു വെട്ടിക്കളഞ്ഞത് ?
- കൂടാതെ , കർണ്ണൻ അർജ്ജുനനെ മോഹാലസ്യപ്പെടുത്തിയിട്ടാണ് തന്റെ തേർചക്രം ഉയർത്താൻ ശ്രമിക്കുന്നത് . തേർചക്രം ഉയർത്തുന്ന നിരായുധനായ കർണ്ണനെയാണ് അർജ്ജുനൻ കൊന്നു വീഴ്ത്തുന്നതെന്നു BORI Critical Edition Mahabharatha-യിൽ തന്നെ ഏതാണ്ട് 9 ഇടത്തു പറയുന്നുണ്ട് . യുധിഷ്ഠിരൻ , ദുര്യോധനൻ , നാരദൻ , വ്യാസൻ , കൃഷ്ണൻ , അർജ്ജുനൻ തുടങ്ങിയവരും ഇത് വ്യക്തമാക്കുന്നുണ്ട് . പൊരിഞ്ഞ യുദ്ധത്തിനിടയിൽ തേർചക്രം ഉയർത്തണമെങ്കിൽ ഒരു സമയത്തിന്റെ ഇടവേള (time gap) ലഭിച്ചേ മതിയാകൂ . അർജ്ജുനനെ മോഹാലസ്യപ്പെടുത്തിയിട്ടാണ് കർണ്ണൻ ആ ഇടവേള കണ്ടെത്തുന്നത് . ആ സമയം ബോധംകെട്ടു കിടക്കുന്ന അർജ്ജുനനെ കൊല്ലുവാൻ കർണ്ണൻ ശ്രമിച്ചില്ല .
ഇത്തരത്തിൽ പലതുകൊണ്ടും BORI Critical Edition Mahabharatham പൊരുത്തക്കേടുകൾ നിറഞ്ഞതാണെന്ന് പറയേണ്ടി വരും . 50 കൊല്ലം ഗവേഷണം നടത്തിയതാണെങ്കിലും , വ്യാസഭഗവാന്റെ ഒരു ശ്ളോകമെങ്കിലും ശെരിയായി നിർവ്വചിക്കാൻ BORI Critical Edition Mahabharatha-ക്കു സാധിച്ചിട്ടില്ല . വിഷ്ണുവിന്റെ അവതാരമായ സാക്ഷാൽ വ്യാസമുനി എവിടെ നിൽക്കുന്നു ? മനുഷ്യരുടെ നിഗമനമായ BORI Critical Edition Mahabharatham എവിടെ കിടക്കുന്നു ?
- BORI Critical Edition Mahabharatham തന്നെ സമ്മതിക്കുന്നുണ്ട് , അവർ ഒഴിവാക്കിയ കാര്യങ്ങൾ വാസ്തവത്തിൽ സംഭവിച്ചത് തന്നെയാണെന്ന് ...!!!
കൂടാതെ , കർണ്ണന്റെ മഹത്വങ്ങൾ മുൻപേ വന്ന പണ്ഡിതർ കുറെയേറെ ഒഴിവാക്കി വളച്ചൊടിച്ചു . പിന്നീട് വന്ന BORI Critical Edition Mahabharatha-യും കുറെ വെട്ടിയെറിഞ്ഞു . എന്നിട്ടും കർണ്ണനെ പൂർണ്ണമായി ഒഴിവാക്കാൻ BORI Critical Edition Mahabharatha-ക്കു സാധിച്ചിട്ടില്ല . കാരണം കർണ്ണനെ അങ്ങിനെയാണ് വ്യാസമുനി വർണ്ണിച്ചിരിക്കുന്നതു ...കർണ്ണനെ സേനാപതിയാക്കാൻ ദ്രോണരും , അദ്ദേഹത്തിൻറെ മരണശേഷം അശ്വത്ഥാമാവും പറയുന്നുണ്ട് . അതനുസരിച്ചാണ് കർണ്ണനെ മൂന്നാമത്തെ സേനാനിയാക്കിയത് . കർണ്ണൻ മോശമായിരുന്നെങ്കിൽ ഇങ്ങനെ ആക്കുമോ ?
- കർണ്ണനെ പേടിച്ചു യുധിഷ്ഠിരൻ 13 കൊല്ലം ശെരിക്കുറങ്ങിയിരുന്നില്ലെന്നും പറയുന്നുണ്ട് . കർണ്ണൻ എയ്യുന്ന ദിക്കിൽ അർജ്ജുനൻ ഒഴിച്ച് മറ്റാർക്കും നിൽക്കാൻ കഴിയില്ലെന്നും യുധിഷ്ഠിരൻ പറയുന്നുണ്ട് . ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത് , കർണ്ണന്റെ വിജയത്തെ , മുൻപ് വന്ന ചില ഉത്തരേന്ത്യൻ പണ്ഡിതർ വളച്ചൊടിച്ച് പരാജയമാക്കി മാറ്റിയെന്നാണ് . സാത്യകിയും ഭീമനും ആരും ഒരിക്കലും കർണ്ണനെ തോൽപ്പിച്ചിട്ടില്ല . അതൊക്കെ കൂട്ടിച്ചേർത്തതാകാനേ വഴിയുള്ളൂ . അല്ലെങ്കിൽ വളച്ചൊടിച്ചതാകാം . കാരണം ഭഗവാൻ കൃഷ്ണൻ പോലും കർണ്ണൻ അർജ്ജുനനെക്കാൾ ശക്തനാണെന്നു പറയുന്നുണ്ടല്ലോ ? ഭീഷ്മർ ശരശയ്യയിൽ കിടന്നു കൊണ്ട് കർണ്ണനെ പുകഴ്ത്തുന്നതും , കൃഷ്ണന്റെ വാക്യങ്ങളും , നാരദമുനിയുടെ വർണ്ണനയും , യുധിഷ്ഠിരന്റെ പ്രസ്താവനയും അതല്ലേ വിരൽ ചൂണ്ടുന്നത് ? കൂടാതെ അർജ്ജുനനെ അന്തിമയുദ്ധത്തിൽ കീഴ്പ്പെടുത്തിയ വീരനെ മറ്റുള്ളവർ തോൽപ്പിച്ചു എന്ന് പറഞ്ഞാൽ , അവർ അർജ്ജുനനെക്കാളും ശക്തരാണെന്നു പറയേണ്ടി വരും .
NB:BORI Critical Edition Mahabharatha ഒഴിവാക്കിയ മഹാഭാരതത്തിലെ ചില ഭാഗങ്ങൾ , BORI Critical Edition Mahabharatha-യിൽ നിന്ന് തന്നെയുള്ള പ്രസ്താവനകളേയും ആഖ്യാനങ്ങളെയും ഉദ്ധരിച്ച് അവ തെറ്റായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഞാൻ സമർദ്ധിച്ചിട്ടുള്ള ഈ ലേഖനം വളരെയധികം പഠനയോഗ്യമായ ഒന്നാണ് . സമാനമായ ഒരു കർണ്ണൻ ലേഖനം , English Wikipedia-യിലോ , മറ്റുള്ള ഭാഷകളിലെ Wikipedia-യിലോ , നിങ്ങള്ക്ക് കണ്ടെത്തുവാൻ സാധ്യമല്ലെന്നു ഞാൻ ഉറപ്പു തരുന്നു . ഈ ലേഖനം എല്ലാപേരും ശ്രദ്ധാപൂർവ്വം ഒന്ന് വായിക്കണം . എന്നിട്ടു വിമർശിക്കണം . നിങ്ങളുടെ വിമർശനങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു . നമുക്ക് തർക്കിക്കാം . തർക്കിച്ചു സത്യം വെളിച്ചത്തു കൊണ്ടുവരാം ........ Sreeram Sree Sreejith.S.A 01:18, 26 ഏപ്രിൽ 2017 (UTC)
- വളരെ പഠനയോഗ്യമായ ഒരു ലേഖനം എന്നതിൽ യാതൊരു തർക്കവുമില്ല. --malikaveedu 03:04, 1 ജൂൺ 2017 (UTC)
സഹസ്രകവചനും കർണ്ണനും - ഒരു തെറ്റിദ്ധാരണ
തിരുത്തുകകുറേപ്പേർ സഹസ്രകവചൻ എന്ന അസുരന്റെ പുനർജന്മമായി കർണ്ണനെ കരുതുന്നു . ഈ കഥ ഏതു പുരാണത്തിൽ എത്രാമത്തെ അധ്യായത്തിലാണ് പറഞ്ഞിരിക്കുന്നത് എന്നൊന്ന് വ്യക്തമാക്കിയാൽ കൊള്ളാം . ഭാഗവതത്തിൽ കേവലം ഒരു വരിമാത്രമാണ് സഹസ്രകവച്ചനെക്കുറിച്ചു സൂചനയുള്ളതു . കർണ്ണൻ വാസ്തവത്തിൽ സ്വേദജൻ എന്ന ഒരു പുരുഷന്റെ പുനർജന്മമാണ് . ബ്രഹ്‌മാവാണ് അയാളെ സൃഷ്ടിച്ചത് . ശിവൻ ബ്രഹ്‌മാവിന്റെ ഒരു ശിരസ്സ് നുള്ളിക്കളഞ്ഞതിന്റെ പക തീർക്കാൻ തന്റെ വിയർപ്പുതുള്ളികളിൽ നിന്നും ബ്രഹ്‌മാവ് സൃഷ്ടിച്ചതാണ് സ്വേദജനെ . സ്വേദജന് ആയിരം കവചങ്ങളുണ്ടായിരുന്നതിനാൽ സഹസ്രകവചൻ എന്ന പേരുണ്ട് . പക്ഷെ ഈ സഹസ്രകവചനെ അർജ്ജുനന്റെ പൂർവ്വജന്മമായ രക്തജന് ഒരിക്കലും വധിക്കാനോ തോല്പിക്കാനോ കഴിയുന്നില്ല . രക്തജന് ആയിരം കൈകളുണ്ടായിരുന്നു . രക്തജൻ വിഷ്ണുവിന്റെ രക്തത്തിൽ നിന്നും ശിവനാൽ സൃഷ്ടിക്കപ്പെട്ടവനാണ് . രക്തജനെ വിഷ്ണുവും ശിവനും കൂടി സ്വേദജനെതിരെ യുദ്ധത്തിനായി പറഞ്ഞുവിട്ടു . എന്നാൽ സ്വേദജന് അവസാനം കവചം ഒന്ന് മാത്രവും രക്തജന് കൈകൾ രണ്ടും മാത്രമാണ് ശേഷിച്ചത് . അർജ്ജുനനുണ്ടായിരുന്ന നീണ്ട കൈകൾ രണ്ടും അതായിരുന്നു . കര്ണ്ണന് ഉണ്ടായിരുന്ന ഏക കവചവും മുൻപ് ശേഷിച്ച ആ കവചമായിരുന്നു .
മുൻപത്തെ ജന്മത്തിൽ യുദ്ധം സമനിലയിൽ അവസാനിച്ചതിനെത്തുടർന്നു ബ്രഹ്‌മാവിന്റെയും വിഷ്ണുവിന്റെയും ശിവന്റെയും ഇച്ഛയോടെ ശക്‌തിപ്രതീക്ഷണത്തിനായി വീണ്ടും ഭൂമിയിൽ പിറന്ന ഈ രണ്ടുപേരാണ് കർണ്ണനും അർജ്ജുനനും . പദ്മപുരാണം സൃഷ്ടി ഖണ്ഡം അദ്ധ്യായം 14
സഹസ്രകവചനെ നരൻ വധിച്ചതായുള്ള കഥയോ , കർണ്ണന്റെ ഏതെങ്കിലും പൂർവ്വജന്മത്തെ അർജ്ജുനന്റെ പൂർവ്വജന്മം വധിച്ചതായോ ഉള്ള കഥ ഏതെങ്കിലും പുരാണത്തിലോ ഉപപുരാണത്തിലോ ഐതിഹ്യത്തിലോ ഉണ്ടെങ്കിൽ ഒന്ന് കാണിച്ചു തരിക . പന്തയം വയ്ക്കുന്നു .
ഇതുകൂടാതെ ഒരു ദംഭോത്ഭവന്റെ കഥയുമായി കുറെ ഉടായിപ്പു ഇറങ്ങിയിരിക്കുന്നു . ദംഭോത്ഭവൻ ഒരു രാജാവാണ് . നരനുമായുള്ള യുദ്ധത്തിൽ തോറ്റതുകൊണ്ട് ഒടുവിൽ നരനാരായണന്മാരുടെ ഭക്തനായി മാറി അദ്ദേഹം വൈകുണ്ഠം പ്രാപിച്ചു . അത് ഒരിക്കലും കർണ്ണനല്ല .
ഇനി കർണ്ണന്റെ ഒരു പുനർജന്മമായ താരകനും അർജ്ജുനന്റെ പുനർജന്മമായ ബ്രഹ്മാനന്ദനും ഭവിഷ്യപുരാണത്തിലുണ്ട് . എന്നാൽ അതിൽ താരകൻ ബ്രഹ്മാനന്ദനെയാണ് വധിക്കുന്നത് . താരകനെ വധിക്കുന്നത് ബലരാമന്റെ പുനർജന്മമായ ആഹ്ലാദനാണ് .
മഹാഭാരതത്തിൽ ഉള്ള കാര്യങ്ങൾ വളച്ചൊടിക്കൽ.
തിരുത്തുകഇവിടെ പല പേരുകളിൽ editing നടത്തുന്ന Sreejith SA
കമ്മ്യൂണിസ്റ്റ് യുക്തിവാദികളുടെ ചട്ടുകം ആയി മാറി പലപ്പോഴും ഇതിഹാസങ്ങൾ വളരെ മോശമായ രീതിയിൽ വളച്ചൊടിക്കുന്ന വ്യക്തിയാണ്. ഇപ്പോൾ പണ്ഡിതൻ എന്നു സ്വയം അവകാശപ്പെടുന്ന ആൾ മഹാഭാരതത്തിൽ കേന്ദ്രകഥാപാത്രമായ നരനെ മോശമായി ചിത്രീകരിക്കുന്നതും അത് വഴി കൃഷ്ണനെ അവഹേളിക്കാൻ കാരണം ഉണ്ടാക്കുകയും ആണ് ചെയ്യുന്നത് മഹാഭാരതം സൂക്ഷമായ രീതിയിൽ പഠിക്കുന്നവർക്കു ഇയാളുടെ editing രീതികൾ കാണുമ്പോൾ അത് കൃത്യമായി മനസിലാകുന്നുണ്ട്. പലരും ശരിയായ രീതിയിൽ edit ചെയ്യാൻ ശ്രമിച്ചപ്പോൾ ഇയാൾ അതിനെ തടസ്സപ്പെടുത്തുകയും fake ആയ അക്കൗണ്ടുകൾ ഉണ്ടാക്കി വീണ്ടും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ആണ് ചെയ്തത്.. സംഘവും വേണ്ടപ്പെട്ട ആളുകളും facebook ൽ ഉള്ള ചില നല്ലവരായ ആളുകളുടെ കൂട്ടായ്മയും ചേർന്നു കൊടുത്ത പരാതി ഇതിനെതിരെ പോയി കഴിഞ്ഞു.. പലരും വിലക്കിയിട്ടും മറ്റു ചിലർക്ക് വേണ്ടി കൂലിക്കു എഴുതുന്ന ഇയാളെ താമസിക്കാതെ നിയമത്തിനു മുൻപിൽ കൊണ്ടു വരാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു. കൂടാതെ ഇയാളുടെ മറ്റുള്ള account വിവരങ്ങളും activities ഉം പുറത്തു വരും Rohit Arjun Malikaveedu (സംവാദം) 17:40, 27 ഓഗസ്റ്റ് 2019 (UTC)
സംവാദം തിരുത്തൽ
തിരുത്തുകശ്രീജിത്തിനെതിരെ പരാതി കൊടുത്തോളൂ . പക്ഷെ അയാളെ ഭീഷണിപ്പെടുത്തിയതായി അയാൾ തന്നെ സൂചിപ്പിച്ചിരിക്കുന്ന ഭാഗം മാത്രം എന്തിനു എഡിറ്റ് ചെയ്തു നീക്കി ?. അത് കൂട്ടിച്ചേർത്തിരിക്കുന്നു . ചാലക്കുടിക്കാരൻ ചങ്ങായി (സംവാദം) 02:08, 28 ഓഗസ്റ്റ് 2019 (UTC)
സംവാദം തിരുത്തൽ 2
തിരുത്തുകഅതൊക്കെ കോടതിയിൽ പറയേണ്ട കാര്യങ്ങളല്ലേ ? . ആർക്കും എപ്പോഴും തിരുത്താവുന്ന വിക്കീപ്പീഡിയയിൽ അയാൾ ഒരു തിരുത്തൽ നടത്തിയെങ്കിൽ നിങ്ങൾക്കും സമാനമായ തിരുത്തൽ നടത്താവുന്നതാണല്ലോ . അതിന്റെ പേരിൽ ഒരാളെ ഭീഷണിപ്പെടുത്തേണ്ട കാര്യമുണ്ടോ ? . ഇപ്പോൾ malikaveedu എന്ന ഉപഭോക്താവിന്റെ പേരുപോലും കടമെടുത്തു തെറ്റായ പേരിൽ സംവാദം തിരുത്തുന്ന നിങ്ങൾ എന്തിനാണ് അയാളുടെ ആരോപണം മാത്രം വെട്ടി മാറ്റുന്നത് . അതിന്റെ പിന്നിലെ നിങ്ങളുടെ ഉദ്ദേശം സംശയമുണർത്തുന്നു . അയാളെ - 'ശിഖണ്ഡി , ആൾക്കാരെക്കൊണ്ട് വിളിപ്പിക്കും' എന്നൊക്കെ നാൾവഴി താളിൽ ഭീഷണിപ്പെടുത്തിയിരിക്കുന്നതൊക്കെ ഞങ്ങളെല്ലാം വ്യക്തമായി കണ്ടു കഴിഞ്ഞു . ( 07:04, 24 മാർച്ച് 2017 Chemboor patteri സംവാദം സംഭാവനകൾ 98,638 ബൈറ്റുകൾ -11,540 ), ( 10:07, 3 മാർച്ച് 2017 Chemboor patteri സംവാദം സംഭാവനകൾ 87,662 ബൈറ്റുകൾ 0 ) നിങ്ങളുടെ പദപ്രയോഗങ്ങളും കണ്ടു . നിങ്ങൾ അയാൾക്കെതിരെ കേസിനോ എന്തിനു വേണമെങ്കിലും പൊയ്ക്കോളൂ . വിക്കീപീഡിയയ്ക്കു ഒരു വിരോധവുമില്ല . പക്ഷെ അയാളുടെ ആരോപണങ്ങളും കണക്കിലെടുക്കണമല്ലോ . അധികൃതർ ശ്രദ്ധിക്കുമല്ലോ . എന്ന്
ചാലക്കുടിക്കാരൻ ചങ്ങായി (സംവാദം) 03:39, 9 സെപ്റ്റംബർ 2019 (UTC)
മൊബൈൽ നമ്പർ ചോർത്തൽ
തിരുത്തുകഇതുകൂടാതെ ശ്രീജിത്തിന്റെ മൊബൈൽ നമ്പർ നിങ്ങൾ എന്ത് സാങ്കേതികത ഉപയോഗിച്ചാണ് ചോർത്തിയതെന്നും അറിഞ്ഞാൽ കൊള്ളാം . നിങ്ങൾ അയാളുടെ മൊബൈൽ നമ്പർ പരസ്യമായി നാൾവഴി താളിൽ ( 14:05, 4 മാർച്ച് 2017 Chemboor patteri സംവാദം സംഭാവനകൾ 82,274 ബൈറ്റുകൾ +2,991 ) പറഞ്ഞിരിക്കുന്ന കാര്യവും വിക്കീപീഡിയയയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . സ്വകാര്യ വ്യക്തിയുടെ മൊബൈൽ നമ്പർ വരെ ചോർത്തിയ സ്ഥിതിക്ക് അയാളുടെ വീട്ടുവിവരങ്ങൾ ചോർത്തിയിട്ടുണ്ടാകാമെന്നും സംശയമുണ്ട് . അയാൾ ഇതുവരെ പരാതിയില്ലെന്ന് പറഞ്ഞതുകൊണ്ടാണ് നടപടിക്ക് പോകാത്തത് . - പൗരന്റെ സുരക്ഷിതത്വത്തെ ഹനിക്കുന്ന ഇത്തരം പ്രവർത്തികൾ എന്തിനു ചെയ്തു ? ഇത്തരത്തിൽ ആരുടെ മൊബൈൽ നമ്പറും വീട്ടുവിവരങ്ങളും നിങ്ങള്ക്ക് ചോർത്താമെന്ന സ്ഥിതി വന്നാൽ , ഈ രാജ്യത്തെ ജനങ്ങളുടെ ജീവന് സുരക്ഷയില്ലാതായിത്തീരും . ചാലക്കുടിക്കാരൻ ചങ്ങായി (സംവാദം) 03:51, 9 സെപ്റ്റംബർ 2019 (UTC)