പകരുന്ന വിധം

തിരുത്തുക

ഈ വിഭാഗത്തിൽ "ശരീരസ്രവങ്ങളിലൂടെ" എന്നല്ലേ വേണ്ടത്? --Vssun 05:22, 25 ഫെബ്രുവരി 2009 (UTC)Reply

  • ക്ഷമിയ്ക്കുക, താങ്കളുടെ നിർദ്ദേശം എനിക്ക് വ്യക്തമാകുന്നില്ല. ശരീരസ്രവങ്ങളുടെ കണങ്ങൾ എന്ന നീട്ടിയെഴുത്തില്ലാതെ "ശരീരസ്രവങ്ങളിലൂടെ" എന്നാക്കാം എന്നാണോ?--രാഗേഷ് പുനലൂർ 06:02, 25 ഫെബ്രുവരി 2009 (UTC)Reply

ഇതിനെ ശരീരസ്രവങ്ങളിലൂടെ എന്നു മാറ്റാമോ എന്നാണ്‌ ഉദ്ദേശിച്ചത്. --Vssun 06:45, 25 ഫെബ്രുവരി 2009 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ക്ഷയം&oldid=669871" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ക്ഷയം" താളിലേക്ക് മടങ്ങുക.