സംവാദം:കോലാപൂർ മഹാലക്ഷ്മി ക്ഷേത്രം

Latest comment: 13 വർഷം മുമ്പ് by Vssun

ഈ പേരിലെ ഹാ എന്നത് നിശബ്ദമല്ലേ? കോലാപൂർ പോരേ? --Vssun (സുനിൽ) 07:39, 9 ജൂലൈ 2010 (UTC)Reply

അതെ എന്നു തോന്നുന്നു --Anoopan| അനൂപൻ 07:51, 9 ജൂലൈ 2010 (UTC)Reply

തലക്കെട്ട് മാറ്റി.--Vssun (സുനിൽ) 10:22, 9 ജൂലൈ 2010 (UTC)Reply

ഗൂഗിൾ ട്രാൻസലേറ്റർ ടൂൾകിറ്റ് തിരുത്തുക

ഈ ലേഖനം ഗൂഗിൾ ട്രാൻസലേറ്റർ ടൂൾകിറ്റ് ഉപയോഗിച്ച് തർജ്ജമ ചെയ്തതാണോ? ഇതിന്റെ ആദ്യരൂപം കാണുമ്പോൾ അങ്ങനെ തോന്നുന്നു. --Anoopan| അനൂപൻ 07:53, 9 ജൂലൈ 2010 (UTC)Reply

"കോലാപൂർ മഹാലക്ഷ്മി ക്ഷേത്രം" താളിലേക്ക് മടങ്ങുക.