സംവാദം:കോപ്റ്റിക് ഭാഷ
Latest comment: 11 വർഷം മുമ്പ് by Vssun
ഇന്ന് ഈജിപ്ഷ്യൻ ഭാഷയും കോപ്റ്റിക് ഭാഷയും വ്യത്യസ്ഥമാണോ? ആദ്യഖണ്ഡികയിലെ ഈജിപ്ഷ്യൻ ഭാഷ എന്ന പ്രയോഗം മൂലം, കോപ്റ്റിക് ഒരു ലിപി മാത്രമാണ് എന്ന സൂചന തരുന്നു. മനസ്സിലാക്കാൻ ഒന്നുരണ്ടുതവണ വായിക്കേണ്ടിവന്നു. --Vssun (സംവാദം) 02:39, 1 ഡിസംബർ 2012 (UTC)
- ഈജിപ്ഷ്യൻ ഭാഷ തന്നെ കോപ്റ്റിക്. ഇന്ന് അത് ഒരുമാതിരി 'മൃതഭാഷ' ആയെന്നു മാത്രം. ഈജിപ്തിലെ മുഖ്യഭാഷ ഇപ്പോൾ അറബിക് ആണങ്കിലും അതിനെ "ഈജിപ്ഷ്യൻ ഭാഷ" എന്നു വിളിക്കുക വയ്യല്ലോ.ജോർജുകുട്ടി (സംവാദം) 05:10, 1 ഡിസംബർ 2012 (UTC)
- നന്ദി. --Vssun (സംവാദം) 18:04, 1 ഡിസംബർ 2012 (UTC)