തലക്കെട്ട് കോതാമ്മൂരി ആട്ടം എന്ന് ആക്കുന്നതല്ലേ നല്ലത്. അത്യുത്തരകേരളം എന്നൊന്നുണ്ടോ? --സുഗീഷ് 17:21, 12 ജൂൺ 2008 (UTC)Reply

കോതാമ്മൂരിയെന്നു തന്നെയാവും കോതാമ്മൂരി ആട്ടത്തെക്കാളും ഉചിതമെന്നു തോന്നുന്നു.

അത്യുത്തര കേരളമെന്നുദ്ദേശിച്ചത് കാസർഗോഡ് ജില്ല മുഴുവനായും, കണ്ണൂർ ജില്ലയുടെ ഉത്തരഭാഗങ്ങളും ചേർന്നാണ്. അങ്ങിനെ ഉപയോഗിച്ചു വരുന്നതായി കണ്ടിട്ടുണ്ട്.

--കണ്ണൂരാൻ 17:32, 12 ജൂൺ 2008 (UTC)Reply

ശരി. എനിക്ക് അറിയില്ലായിരുന്നു.:)--സുഗീഷ് 17:53, 12 ജൂൺ 2008 (UTC)Reply

കോതാമ്മൂരിയാട്ടം എന്നൊരു താളുണ്ടല്ലോ - ഇതു രണ്ടും ഒന്നാണോ? --ഷാജി 00:43, 13 ജൂൺ 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കോതാമ്മൂരി&oldid=669484" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കോതാമ്മൂരി" താളിലേക്ക് മടങ്ങുക.