സംവാദം:കൊൽക്കത്ത മെട്രോ റെയിൽവേ

വിവർത്തനത്തിൽ ധാരാളം പിഴവുകൾ വന്നതായി തോന്നുന്നു.. പദങ്ങൾ വിവർത്തനം ചെയ്തത് നന്നായി വിവർത്തൻ ജ്ഞാനമുള്ള ആരെങ്കിലും ഒന്നു നോക്കിയാൽ നന്നായിരുന്നു,

സംശയമുള്ള പദങ്ങളും ഖണ്ഡികകളും ഇം‌ഗ്ലീഷിൽ തന്നെ ഹിഡൺ ആയി ഇട്ടിട്ടുണ്ട്. നന്ദി. രമേശ്‌‌|rameshng 18:54, 26 സെപ്റ്റംബർ 2008 (UTC)Reply

2356 യാത്രക്കാർ

തിരുത്തുക

ഒരു ട്രെയിനിൽ ആണോ, ഒരേ സമയം എല്ലാ ട്രെയിനുകളിലുമായാണോ? --Vssun 23:49, 14 ഒക്ടോബർ 2008 (UTC)Reply

  ഉത്തരം കിട്ടി.. --Vssun 23:50, 14 ഒക്ടോബർ 2008 (UTC)Reply
തീവണ്ടി ഗതാഗതം വിക്കിപദ്ധതി
  ഈ ലേഘനം തീവണ്ടി ഗതാഗതം വിക്കിപദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ഈ വിക്കിപ്രോജക്റ്റ് തീവണ്ടി ഗതാഗതം, അതിവേഗ റെയിൽ ഗതാഗതം, തീവണ്ടി നിലയങ്ങൾ തുടങ്ങിയ വിഷയങ്ങളിലുള്ള ലേഖനങ്ങൾക്കാണ്. താങ്കൾ ഇതിൽ പങ്കെടുത്ത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
"കൊൽക്കത്ത മെട്രോ റെയിൽവേ" താളിലേക്ക് മടങ്ങുക.