സംവാദം:കൊല്ലങ്കോട് (വിവക്ഷകൾ)
Latest comment: 17 വർഷം മുമ്പ് by Vssun
കൊല്ലങ്കോട്(നാനാർത്ഥങ്ങൾ) എന്നൊക്കെ എഴുതുമ്പോൾ കൊല്ലങ്കോട് കഴിഞ്ഞിട്ട് ഒരു സ്‌പേസ് ഇട്ടല്ലേ നാനാർത്ഥങ്ങൾ വരേണ്ടത്. ദാ ഇതു പോലെ കൊല്ലങ്കോട് (നാനാർത്ഥങ്ങൾ). ഇത് ഒരു ഉദാഹരണം മാത്രം. മറ്റ് പലയിടത്തും ഈ പ്രശ്നം ഉണ്ട്. ഇത്തരം കാര്യങ്ങൾ നമ്മുടെ ഒരു style guide-ൽ ചേർക്കുകയും അത് പിന്തുടരുകയും വേണ്ടേ. --Shiju Alex 05:53, 10 ജനുവരി 2007 (UTC)
- നാനാർത്ഥത്താളുകളിൽ ഈ മാറ്റം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങൾക്ക് ബോട്ട് എഴുതാൻ പറ്റുമോ? ആർക്കെങ്കിലും അറിയാമോ?--Vssun 12:12, 10 ജനുവരി 2007 (UTC)