സംവാദം:കൊല്ലങ്കോട് (കന്യാകുമാരി)
Latest comment: 18 വർഷം മുമ്പ് by Antonylejos
പാലക്കാടും ഒരു കൊല്ലങ്കോട് ഉണ്ട്. അതുമായി മാറിപ്പോകാതിരിക്കാൻ ഇതിന്റെ ഹെഡിങ്ങിൽ എന്തെങ്കിലും മാറ്റം വരുത്തണോ?--Shiju 13:11, 1 നവംബർ 2006 (UTC)
തീർച്ചയായും പാലക്കാടുള്ള കൊല്ലങ്കോടിനാണ് പ്രാധാന്യം നൽകേണ്ടതാണ്. --Jigesh 12:58, 1 നവംബർ 2006 (UTC)
ഇംഗ്ലീഷ് വിക്കിയിലെ ഈ ലിങ്ക് നോക്കൂ
http://en.wikipedia.org/wiki/Malad
മുംബൈയിലും അമേരിക്കയിലും മലാഡ് എന്ന സ്ഥലമുണ്ട്. ഇതു പോലെ ഭംഗിയായി നമുക്ക് കൊല്ലങ്കോടിനെയും കൈകര്യം ചെയ്തുകൂടേ? Antonylejos 06:25, 21 നവംബർ 2006 (UTC)