കോൺഗ്രസ്സിന്റെ തെരഞ്ഞെടുപ്പുചിഹ്നമാണ്‌ കൈപ്പത്തി.. ഈ വിവരം ലേഖനത്തിൽ ചേർക്കണോ?--Vssun 18:59, 4 ജൂൺ 2007 (UTC)Reply

ഹ്യൂമൻ അനാട്ടമി വിഷയമല്ലെ ഇവിടെ ഒഴിവാക്കാം അല്ലെ. നമ്മുക്ക് വേണമെങ്കിൽ കോഗ്രസിന്റെ ലേഖനത്തിൽ ലിങ്ക് കൊടുക്കാം . അത് പോരെ . --  ജിഗേഷ്  ►സന്ദേശങ്ങൾ  19:03, 4 ജൂൺ 2007 (UTC)Reply

കയ്യും കൈപ്പത്തിയും വ്യത്യാസമുണ്ട്. അറിയണമെങ്കിൽ Palm, forearm, arm എന്നിവ നോക്കിയാൽ മതി. പിന്നെ കൈക്കുഴ (Wrsit) യും ഉണ്ട്. --202.83.54.60 04:36, 10 ജൂൺ 2008 (UTC)Reply

കൈപ്പത്തി എന്നത് കയ്യിന്റെ മുൻ വശമല്ലേ. ഹസ്തരേഖശാസ്ത്രം നോക്കുന്ന ഭാഗം. കയ്യ് എന്നത് കൈമുട്ട് വരെയുള്ള ഭാഗവും. --117.196.137.77 15:54, 10 ജൂൺ 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കൈപ്പത്തി&oldid=668869" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കൈപ്പത്തി" താളിലേക്ക് മടങ്ങുക.