സംവാദം:കേരള എൻ.ജി.ഒ. യൂണിയൻ
Latest comment: 10 വർഷം മുമ്പ് by Manuspanicker
അതിലേറെ സംഘടനകളും ആയി ജീവനക്കാരുടെ സമൂഹം ചിതറിക്കിടക്കുകയായിരുന്നു...എന്താണിതുകൊണ്ടുദ്ധേശിച്ചത്..??--♔ കളരിക്കൻ ♔ | സംവാദം 04:45, 3 നവംബർ 2010 (UTC)
അനാഥ ലേഖനമാണ് എന്ന ബോക്സ് നീക്കം ചെയ്യാൻ താൽപര്യപ്പെടുന്നു. അനാഥ ലേഖനമാണ് എന്ന ബോക്സ് നീക്കം ചെയ്യാൻ താൽപര്യപ്പെടുന്നു.(Kbijoor (സംവാദം) 07:16, 14 ഏപ്രിൽ 2014 (UTC))
- പ്രത്യേകം:കണ്ണികളെന്തെല്ലാം/കേരള_എൻ.ജി.ഒ._യൂണിയൻ ഇതു കാണുക, ഇത് ഇപ്പോഴും അനാഥം തന്നെ. എവിടെ നിന്നും ഇങ്ങോട്ടു കണ്ണികളില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:48, 14 ഏപ്രിൽ 2014 (UTC)