സംവാദം:കേരളത്തിലെ കോവിഡ്-19 പകർച്ചവ്യാധി

(സംവാദം:കേരളത്തിലെ കൊറോണ വൈറസ് ബാധ 2020 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 4 വർഷം മുമ്പ് by വിവരവിചാരം in topic അവലംബങ്ങൾ

അവലംബങ്ങൾ തിരുത്തുക

അവലംബങ്ങൾ ആർക്കൈവ് ചെയ്തു സൂക്ഷിക്കുന്ന രീതി തുടരുന്നതു നല്ലതായിരിക്കും. ഓൺലൈൻ ലിങ്കുകൾ ഏതു നിമിഷം പോലും അപ്രത്യക്ഷമായേക്കാം. നിർജ്ജീവമായ അവലംബങ്ങൾ ലേഖനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തേക്കാം. മുതിർന്ന എഡിറ്റർമാരോട് ഇതു പറയേണ്ടതില്ല, എന്നാലും വിവരവിചാരം (സംവാദം) 16:36, 10 മാർച്ച് 2020 (UTC)Reply

"കേരളത്തിലെ കോവിഡ്-19 പകർച്ചവ്യാധി" താളിലേക്ക് മടങ്ങുക.