സംവാദം:കെ. അജിത
Latest comment: 17 വർഷം മുമ്പ് by Pramuq
Pramuq 18:01, 5 മാർച്ച് 2007 (UTC) അമ്മ മന്ദാകിനി മരണപ്പെട്ടതിനാൽ ‘അമ്മ മന്ദാകിനിയോടൊപ്പം’ എന്നത് മാറ്റിയിരിക്കുന്നു,
കൈപ്പടകൾ
തിരുത്തുകരക്തം പുരണ്ട തന്റെ കൈപ്പടകൾ പുൽപ്പള്ളി പോലീസ് സ്റ്റേഷൻ മതിലിൽ പതിച്ചു എന്നു ചരിത്രം എന്നത് ശരിയാണോ? അജിത ഇത് നിഷേധിച്ചിട്ടുണ്ട് എന്നാണെന്റെ അറിവ്.— ഈ തിരുത്തൽ നടത്തിയത് kmoorthy (സംവാദം • സംഭാവനകൾ)
WP:BLP എന്നൊരു പോളിസിയുണ്ട്. ഷിജു അലക്സ് അതു വായിച്ചു നോക്കുക. കാലിcuter