"കമ്മ്യൂണിസ്റ്റ് പാർട്ടി രൂപംകൊണ്ടതിനു തൊട്ടുപുറകേ പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ദിനത്തെ പോലീസ് സായുധമായി തന്നെ നേരിട്ടു. മട്ടന്നൂരും, മൊറാഴയിലും വെടിവെപ്പുണ്ടായി. മൊറാഴയിൽ പോലീസ് ഇൻസ്പെക്ടറായിരുന്ന കുട്ടികൃഷ്ണമേനോൻ മരണമടഞ്ഞു." ഇൻസ്പെക്ടർ വെറുതേയങ്ങു മരിക്കുകയാണോ ഉണ്ടായത്?ജോർജുകുട്ടി (സംവാദം) 11:27, 9 സെപ്റ്റംബർ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കെ.പി.ആർ._ഗോപാലൻ&oldid=1831652" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കെ.പി.ആർ. ഗോപാലൻ" താളിലേക്ക് മടങ്ങുക.