ഇദ്ദേഹത്തെക്കാൾ അറിയപ്പെടുന്നത് പണ്ഡിതനായ ഡോ.കെ.എം. ജോർജ്ജല്ലേ? ഇങ്ങേരെ രാഷ്ട്രീയനേതാവെന്ന് വിശേഷിപ്പിച്ച് തിരിച്ചുവിടുന്നതല്ലേ നല്ലത്? ഡോ. എന്ന വിശേഷണം വിക്കിക്ക് സ്വീകാര്യമല്ലല്ലോ; അല്ലെങ്കിൽ ഡോ.കെ.എം. ജോർജ്ജെന്നും കെ.എം. ജോർജ്ജെന്നും രണ്ടുപേർ ആകാമായിരുന്നു..--തച്ചന്റെ മകൻ 07:04, 2 ഓഗസ്റ്റ് 2009 (UTC)Reply

മാറ്റിയിട്ടുണ്ടു്. പക്ഷെ മറ്റെ കെ.എം. ജോർജ്ജിനെ പറ്റി വിക്കിയിൽ ലെഖനമില്ലല്ലൊ. --Shiju Alex|ഷിജു അലക്സ് 07:10, 2 ഓഗസ്റ്റ് 2009 (UTC)Reply

പിളർപ്പിന്റെ തുടക്കം

തിരുത്തുക

തന്റെ നേതൃപാടവത്തിലൂടെ കേരളാകോൺഗ്രസിനെ ഒറ്റക്കക്ഷിയായി കൊണ്ടുപോകാൻ ജോർജ്ജിനു സാധിച്ചിരുന്നു. എന്നാൽ 1976 ഡിസംബർ 11-ൽ അദ്ദേഹം അന്തരിച്ചതോടെ കേരളാ കോൺഗ്രസിന്റെ ആ കെട്ടുറപ്പ് നഷ്ടമായി. ഇതു ശരിയല്ല. ജോർജ്ജും മാണിയും തമ്മിലുള്ള ഉടക്കിലാണ്, കേരളാകോൺഗ്രൻസിൽ പിളർപ്പിന്റെ ചരിത്രം തുടങ്ങിയത്. മാണി-ജോർജ്ജ് ഗ്രൂപ്പുകളായി പിളർന്നു നിൽക്കുമ്പോഴാണ് കെ.എം.ജോർജ്ജ് ഹൃദയസ്തംഭനത്തിൽ മരിച്ചത്.ജോർജുകുട്ടി (സംവാദം) 13:21, 16 ഒക്ടോബർ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കെ.എം._ജോർജ്ജ്&oldid=3464201" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കെ.എം. ജോർജ്ജ്" താളിലേക്ക് മടങ്ങുക.