സംവാദം:കുഴിത്തപ്പി
Latest comment: 13 വർഷം മുമ്പ് by Viswaprabha
2 വർഷമായി തുടങ്ങീട്ട് ഇതു വരെ ഒരു റഫറൻസ് പോലുമില്ല. വച്ചോണ്ടിരിക്കണോ? --ശ്രീകല 16:43, 6 ഏപ്രിൽ 2009 (UTC)
- ഇരിക്കട്ടെ. ഈ വിഷയത്തെക്കുറിച്ച് വേറൊരു സ്ഥലത്തും ലേഖനമില്ലാത്തതുകൊണ്ട് ഇതിനൊരു മൂല്യമുണ്ട്. --കൃഷ്ണമൂർത്തി 19:08, 24 ജൂൺ 2010 (UTC)
കുഴിതപ്പി എന്ന പേരിൽ തന്നെ വേറെ ഒരു കളികൂടിയുണ്ടു്. പല്ലാങ്കുഴിയോടു സാമ്യമുള്ള ഈ കളിയിൽ 5 വീതം രണ്ടുവരിയിലായി പത്തു കുഴികൾ (പലകമേലോ മണലിലോ) ആണു് ഉപയോഗിക്കുന്നതു്. ചെറിയ കല്ലുകളോ മുത്തുകളോ ഗോലി തന്നെയോ കരുക്കളായി ഉപയോഗിക്കുന്നു. ViswaPrabha (വിശ്വപ്രഭ) 19:48, 2 ജൂൺ 2011 (UTC)