സംവാദം:കുരുമുളക്
Latest comment: 16 വർഷം മുമ്പ് by Littodoc in topic റീഡയറക്റ്റ് ചെയ്യുന്നത്
കുരുമുളക് എന്ന് രണ്ട് പേജുകൾ കാണപ്പെടുന്നു. ഇത് എന്നതാ? --ഡോ.ലിറ്റോ 08:12, 16 സെപ്റ്റംബർ 2007 (UTC) കുരുമുളക്
ഒരു ലിങ്കിനെ പിന്തുടർന്ന് വന്നപ്പൊൾ കിട്ടിയ കുരുമുളക് എന്ന തലകെട്ടിൽ വിവരങ്ങൾ ഒന്നുമില്ലാരുന്നു ഡോ.ലിറ്റൊ, തെറ്റു ചൂണ്ടി കാണിച്ചതിനു നന്ദി, ഉണ്ടായിരുന്ന താളിലേക്ക് ചേർത്തിട്ടുണ്ട്, ഇതിനി എങ്ങനെയാണ് ഡിലീറ്റ് ചെയ്യുക എന്ന് പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു പച്ചാളം 14:14, 16 സെപ്റ്റംബർ 2007 (UTC)
യൂണികോഡ് മലയാളം ചന്ദ്രക്കല എൻകോഡിങ്ങിലുള്ള ചെറിയ പ്രശ്നമാണിത്.. നമ്മൾ കീമാനിലും മറ്റും കുരുമുളക് എന്നു രണ്ടു രീതിയിൽ അടീക്കാം..
- kurumuLak
- kurumuLak~
ഇങ്ങനെയുണ്ടാകുന്ന രണ്ടു താളുകളും വ്യത്യസ്ഥമാണ് റീഡയറക്റ്റ് ഉപയോഗിച്ച് ചന്ദ്രക്കലയുടെ പ്രശ്നം പരിഹരിക്കാം.
ആശംസകൾ --Vssun 16:59, 16 സെപ്റ്റംബർ 2007 (UTC)
റീഡയറക്റ്റ് ചെയ്യുന്നത്
തിരുത്തുക- ഈ താളിലെ വിവരങ്ങൾ മുഴുവൻ മറ്റേ താളിലേക്ക് ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിൽ ഇതിനകത്ത് #REDIRECT [[കുരുമുളക്]] എന്നു നൽകുക--Vssun 17:06, 16 സെപ്റ്റംബർ 2007 (UTC)
നന്ദി --ഡോ.ലിറ്റോ 09:57, 18 നവംബർ 2007 (UTC)