സംവാദം:കാൽക്
Latest comment: 11 വർഷം മുമ്പ് by Vssun
ആഢ്യത്വം നല്ല ഉദാഹരണമാണോ? നീലരക്തം എന്ന് മലയാളത്തിൽ ഉപയോഗിക്കാറുണ്ടോ? മധുവിധു കുറേക്കൂടി നല്ലതല്ലേ? --Vssun (സംവാദം) 06:34, 20 ജനുവരി 2013 (UTC)
Yes. അങ്ങനെ മാറ്റാം. എന്റെ ഒരു full പാരഗ്രാഫ് simultaneous edit കാരണം അടിച്ച് പൊയി. എന്താണ് എഴുതിയതെന്ന് ഇപ്പൊ ഓർമ പോലുമില്ല . Please give me half an hour to finish. --സാഹിർ 06:41, 20 ജനുവരി 2013 (UTC)
- എഡിറ്റ് കോൺഫ്ലിക്റ്റ് വന്നാൽ ആ താളിൽ ഏറ്റവും താഴെ നമ്മൾ എഴുതിയ വിവരങ്ങൾ കാണും. അത് പകർത്തിയെടുത്ത് വീണ്ടും ഉപയോഗിക്കാനാവും. ഇനി വരുമ്പോൾ ശ്രദ്ധിക്കുക. --Vssun (സംവാദം) 06:45, 20 ജനുവരി 2013 (UTC)
- ok. thanks. ഇനി ശ്രദ്ധിക്കാം. BTW, I am done for now. You can add anything if you want to --സാഹിർ 07:06, 20 ജനുവരി 2013 (UTC)
- ചുവപ്പുനാടയും വെള്ളാനയും ഒക്കെ ഇതിലെ അംഗങ്ങളല്ലേ? --Vssun (സംവാദം) 01:19, 4 മേയ് 2013 (UTC)