ഗൾഫ് പണവും മണൽ വാരലും ആണ് യുവാക്കളുടെ ഇഷ്ട തൊഴിൽ. എന്ന് കൊടുത്തിരിക്കുന്നു. വാചകത്തിൽ എന്തോ പിശകില്ലെ? പിന്നെ ഇതിനൊക്കെ എന്തെങ്കിലും അവലംബം ആവശ്യമല്ലെ. നയമൊന്നും എനിക്കറിയില്ല. തെറ്റു പറ്റിയെങ്കിൽ ക്ഷമിക്കുക. ഒപ്പിടാൻ മറന്നു--അഭി 12:43, 7 ജനുവരി 2008 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കാവനൂർ&oldid=667111" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കാവനൂർ" താളിലേക്ക് മടങ്ങുക.