സംവാദം:കാളികാവ്
Latest comment: 13 വർഷം മുമ്പ് by Rojypala
കാളികാവ് ഗ്രാമപഞ്ചായത്ത് നിലവിലുള്ളപ്പോൾ പഞ്ചായത്തിനെപ്പറ്റി ഈ താളിൽ വിവരിക്കേണ്ടതില്ല. ഗ്രാമത്തെക്കുറിച്ചു മാത്രം വിവരങ്ങൾ ഉൾപ്പെടുത്തിയാൽ മതിയാകും. പിന്നെ ഈ ഉള്ളടക്കം സ്കൂൾ വിക്കിയിൽ നിന്നും പകർത്തിയവ മാത്രമല്ലേ?--റോജി പാലാ 16:48, 17 നവംബർ 2011 (UTC)