കോരപ്പുഴയിലൂടെ സഞ്ചരിച്ചാൽ കാപ്പാട് എത്തുകയില്ല. കോരപ്പുഴ എലത്തൂരിലാണ് കടലിൽ ചേരുന്നത്. പിന്നെയും ഉദ്ദേശം നാലുകിലോമീറ്ററെങ്കിലും വടക്കുമാറിയാണ് കാപ്പാട്.

തെറ്റു തിരുത്തിയതിനു നന്ദി, http://www.calicut.net/travel/kappad.html-ഇൽ നിന്നും അതേപടി വിവർത്തനം ചെയ്തപ്പോൾ പറ്റിയ അബദ്ധമാണ്. Simynazareth 15:43, 6 ഏപ്രിൽ 2007 (UTC)simynazarethReply
"https://ml.wikipedia.org/w/index.php?title=സംവാദം:കാപ്പാട്&oldid=666854" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കാപ്പാട്" താളിലേക്ക് മടങ്ങുക.