സംവാദം:കാട്ടു വാലുകുലുക്കി
Latest comment: 5 വർഷം മുമ്പ് by Praveenp in topic കാര്യക്ഷമമല്ലാത്ത ലയനം
കാര്യക്ഷമമല്ലാത്ത ലയനം
തിരുത്തുകഉള്ളടക്കം നശിപ്പിച്ചല്ല താളുകൾ ലയിപ്പിക്കേണ്ടത്. അതിനു കഴിയുന്നില്ലെങ്കിൽ ലേഖനത്തെ വെറുതേ വിട്ടേക്കുക. സമയവും ക്ഷമയുമുള്ളവർ ചെയ്തുകൊള്ളും. അഖിൽ ഒഴിവാക്കിയ ഉള്ളടക്കം ഇതാണ്, തിരിച്ചുവിടലിൽ ഉണ്ടായിരുന്നത് ഇതും. ലേഖനത്തിന്റെ ഉള്ളടക്കം നഷ്ടമായെങ്കിലും മെർജ് ഫലകം അതേപടി നിലനിർത്തിയിട്ടുണ്ട്!--പ്രവീൺ:സംവാദം 03:06, 30 നവംബർ 2018 (UTC)