സംവാദം:കാഞ്ചനസീത

(സംവാദം:കാഞ്ചനസീത (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

‘Kanchanaseetha,’ one of the most poetic films in Malayalam, was a freakishly free adaptation of a C.N. Sreekantan Nair play; it had no stars; nor did it even have a ‘proper’ storyline or follow any narrative conventions.

സ്റ്റോറിലൈൻ എന്നതിന് പറ്റിയ പരിഭാഷ എന്താണ് കഥാതന്തുവല്ലേ? --Vssun 09:06, 7 ഫെബ്രുവരി 2010 (UTC)Reply

രവീന്ദ്രനാഥൻ

തിരുത്തുക

നിർമ്മാതാവ്, കെ രവീന്ദ്രൻ നായർ എന്നല്ലേ ഹിന്ദുവിലുള്ളത്? കെ. രവീന്ദ്രനാഥൻ എന്നതിന് അവലംബം എന്തെങ്കിലുമുണ്ടോ? --Vssun 10:34, 3 മേയ് 2010 (UTC)Reply

http://www.thehindu.com/2010/04/29/stories/2010042951610200.htmഹിന്ദുവിന്റെ ഈ ലിങ്ക് നോക്കൂ.കെ. രവീന്ദ്രനാഥൻനായർ എന്നു തന്നെയാണ്. http://www.keralafilm.com/jcdaniel.htm ചലച്ചിത്രഅക്കാദമിയുടെ ഈ സൈറ്റ് കൂടി നോക്കൂ.ജെ.സി.ഡാനിയൽ അവാർഡ് ജേതാവാണ് ഇദ്ദേഹം. കൂടാതെ എന്റെ രണ്ട് വീടിന് അപ്പുറമാണ് പുള്ളി താമസം.ജനറൽ പിക്ചേഴ്സ് രവി,രവി മുതലാളി,അച്ചാണി രവി എന്നിങ്ങനെയും ഇദ്ദേഹം. അറിയപ്പെടുംഫോട്ടോയും ലേഖനവും ഉടൻ‍ പ്രതീക്ഷിക്കൂ--Fotokannan 12:39, 3 മേയ് 2010 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കാഞ്ചനസീത&oldid=1141946" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കാഞ്ചനസീത" താളിലേക്ക് മടങ്ങുക.