സംവാദം:കനിഷ്കൻ
Latest comment: 14 വർഷം മുമ്പ് by Vssun
“ | കനിഷ്കന്റെ ഭരണകാലത്ത് മധ്യേഷ്യവരെയുള്ള പ്രദേശങ്ങളെ തന്റെ സാമ്രാജ്യത്തിൻകീഴിലാക്കി. | ” |
ഇതുകണ്ടാൽ കുശാനർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് മദ്ധ്യേഷ്യയിലേക്ക് പടയോട്ടം നടത്തി എന്ന രീതിയിലാണ് തോന്നുക. പക്ഷേ അവർ മദ്ധ്യേഷ്യയിൽ നിന്നും വന്നവരാണ്. --Vssun 15:09, 18 ഫെബ്രുവരി 2010 (UTC)
- കനിഷ്കനെക്കുറിച്ഛ് അല്പം കാര്യങ്ങൾ ഇവിടെനിന്നും. ഉപകാരപ്പെടുമെന്ന് കരുതുന്നു --സുഗീഷ് 15:17, 18 ഫെബ്രുവരി 2010 (UTC)
“ | കനിഷ്കന്റെ ഭരണകാലത്ത് മധ്യേഷ്യവരെയുള്ള പ്രദേശങ്ങളെ തന്റെ സാമ്രാജ്യത്തിൻകീഴിലാക്കി. | ” |
മാറ്റിയിട്ടുണ്ട്....ഇങ്ങനെ മതിയോ??--Jayeshj 11:26, 20 ഫെബ്രുവരി 2010 (UTC)
- പ്രമാണം:Kushanmap.jpg ചിത്രം ശ്രദ്ധിക്കുക. കനിഷ്കന്റെ കാലത്താണ് വടക്കേ ഇന്ത്യയിലേക്ക് കുശാനർ കടന്നതുതന്നെ. --Vssun 15:00, 22 ഫെബ്രുവരി 2010 (UTC)