ചായ=കട്ടൻചായ തന്നെയല്ലേ? പ്രത്യേകം താൾ ആവശ്യമുണ്ടോ? --Vssun (സുനിൽ) 14:34, 27 ഫെബ്രുവരി 2011 (UTC)Reply

പാലു ചേർക്കാത്ത ചായയല്ലേ കട്ടൻ ചായ എന്നറിയപ്പെടുന്നത്.----റോജി പാലാ 14:39, 27 ഫെബ്രുവരി 2011 (UTC)Reply

ചായ ആറു തരം തിരുത്തുക

അല്ല ഇപ്പോൾ നിലവിൽ ചായ ആറു തരം ഉണ്ട് [white,yellow,green,black,oolong and post fermented ] ഇത് നോകുക അതിൽ ബ്ലാക്ക്‌ ടീ എന്ന് അറിയപെടുനത് ആണ് കട്ടൻ ചായ, ഒരു ചായ മാത്രമേ കുടിച്ചു പരിചയം ഉള്ളു എന്ന് തോന്നുന്നു (ഇന്ത്യയിൽ ഇതിൽ കൂടുതൽ ഉണ്ടാകും) Pency 17:27, 27 ഫെബ്രുവരി 2011 (UTC)Reply

വിവിധതരം ചായകളിൽ ചേരുവകളിൽ മാറ്റമില്ലേ? പാൽച്ചായയും കട്ടഞ്ചായയും തമ്മിലുള്ള വ്യത്യാസമല്ലല്ലോ?--Vssun (സുനിൽ) 08:29, 1 മാർച്ച് 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:കട്ടൻ_ചായ&oldid=922161" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കട്ടൻ ചായ" താളിലേക്ക് മടങ്ങുക.