സംവാദം:ഔട്ട്‌ലുക് മാഗസിൻ
Latest comment: 14 വർഷം മുമ്പ് by Vssun
ഔട്ട്ലുക്ക് മാഗസിൻ എന്നല്ലേ നല്ല തലക്കെട്ട്? --Anoopan| അനൂപൻ 09:49, 29 നവംബർ 2010 (UTC)
- ഇവിടെ ക്ക് എന്നെഴുതിയാൽ സംവൃതോകാരം ബലപ്പെടുകയില്ലേ? കയുടെ ചില്ലായിരിക്കും ഇതിനേക്കാൾ നല്ലത്. (പൊതുവേ ക്ക് എന്ന രീതിയാണ് അനുവർത്തിക്കപ്പെടുന്നത് എന്നിരിക്കിലും)--Vssun (സുനിൽ) 02:22, 30 നവംബർ 2010 (UTC)