സംവാദം:ഓറിയോൺ
Latest comment: 13 വർഷം മുമ്പ് by Edukeralam
ഡിസംബർ മുതൽ മാർച്ച് വരെ എവിടെ കാണാവുന്നത്?.. ഭൂമദ്ധ്യരേഖാപ്രദേശത്താണോ? --Vssun 04:16, 2 മാർച്ച് 2009 (UTC)
അതെ മാറ്റിയെഴുതുമല്ലോ --neon
ഇങ്ങനെ എഴുതുമ്പോൽ ഏത് പ്രദേശശത്തു് കാണാം എന്ന് കൂടെ സൂചിപ്പിക്കണം. ഏതെങ്കിലും ഒരു പ്രദേശം ആധാരമായി എടുത്ത് സമയം സൂചിപ്പിച്ചാൽ മതി. --Shiju Alex|ഷിജു അലക്സ് 17:06, 30 ജൂലൈ 2009 (UTC)
അകലം കൊടുത്തിരിക്കുന്നത് ഒന്നുകൂടി പരിശോധിക്കുക.. പലതും തെറ്റുണ്ട്.. തിരുത്തിത്തുടങ്ങുക.. സമയം കിട്ടുന്നതിനനുസരിച്ച് തിരുത്തുന്നതാണ്. മറ്റ് ഗണങ്ങളും പരിശോധിക്കുക . ഇംഗ്ലീഷ് വിക്കിപീഡിയയിലേയും മറ്റ് സൈറ്റുകളിലേയും അകലത്തിലും വ്യത്യാസമുണ്ട്. സ്റ്റെല്ലേറിയത്തിലേത് വിശ്വസനീയമായ അകലമാണോ? --Edukeralam|ടോട്ടോചാൻ 06:29, 11 ഏപ്രിൽ 2011 (UTC)