സംവാദം:ഓറഞ്ച് (നിറം)
എന്തൊക്കെയാ സംഭവിയ്ക്കുന്നത്(:O)??? ഒരു ഓറഞ്ച് മയം!!--ശ്രുതി 09:13, 14 ഓഗസ്റ്റ് 2008 (UTC)
വിഭാഗം
തിരുത്തുകഈ താളിനു യോജിച്ച വിഭാഗം ദൃശ്യപ്രകാശ തരംഗം എന്നാണോ? Optical spectrum --ഷാജി 17:37, 27 ഓഗസ്റ്റ് 2008 (UTC)
അതിൽ പെടുത്താം. കാരണം ദൃശ്യപ്രകാശ തരംഗത്തിലെ ഒരു ഭാഗമാണു ഓറഞ്ച് എന്ന നിറവും. --Shiju Alex|ഷിജു അലക്സ് 17:48, 27 ഓഗസ്റ്റ് 2008 (UTC)