സംവാദം:ഒർട്ട് മേഘം
Latest comment: 11 വർഷം മുമ്പ് by Shajiarikkad
ഓർട്ട് മേഘം (Oort cloud /ˈɔrt/,) എന്നതല്ലേ ശരി?--ഷാജി (സംവാദം)17:42, 3 ഫെബ്രുവരി 2013 (UTC)
തലക്കെട്ട് മാറ്റണം
തിരുത്തുകഓർട്ട് (/ɔːrt/)എന്നു തന്നെയാണ് ശരിയാ ഉച്ചാരണം. ലേഖനത്തിന്റെ തലക്കെട്ട് അപ്രകാരം മാറ്റുന്നതാകും ഉചിതം.