സംവാദം:ഒരുമ (സോഫ്റ്റ്‌വെയർ)

Latest comment: 16 വർഷം മുമ്പ് by AniVar

ഒരുമ സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമിലാണു് നിർമ്മിക്കപ്പെട്ടിരിക്കുന്നതെങ്കിലും ഇപ്പോഴും സ്വതന്ത്ര സോഫ്റ്റ്‌വെയർ ആയിട്ടില്ല. ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ലൈസൻസ് തിരഞ്ഞെടുക്കുമ്പോളാണു് അതു് സ്വതന്ത്ര സോഫ്റ്റ്‌വെയറാകുന്നതു്. ഒരുമയുടെ കാര്യത്തിൽ ഇതു് ഇതുവരെ സംഭവിച്ചിട്ടില്ലാത്തതിനാൽ സ്വതന്ത്ര സോഫ്റ്റ്വെയർ കാറ്റഗറിയിൽ നിന്നു് ഒരുമയെ ഇപ്പോൾ മാറ്റിനിർത്തുന്നതായിരിക്കും അഭികാമ്യം --അനിവർ 05:12, 20 ഡിസംബർ 2008 (UTC)Reply

"ഒരുമ (സോഫ്റ്റ്‌വെയർ)" താളിലേക്ക് മടങ്ങുക.