സംവാദം:ഐബിസ്
Latest comment: 14 വർഷം മുമ്പ് by Vssun
ഈ പക്ഷിയും ഇംഗ്ലീഷ് വിക്കിയിലെ en:Ibis -ഉം ഒന്നുതന്നെയാണോ? --Vssun 05:50, 14 മേയ് 2010 (UTC)
ഇംഗ്ലീഷ് വിക്കിയിൽ en:Threskiornithidae എന്ന പെരിൽ ആണ് ഈ പക്ഷിയെ പറ്റി പറയുന്നത്. --Babug** 06:35, 14 മേയ് 2010 (UTC)
- ആ താളിൽ നോക്കുമ്പോൾ ആ പക്ഷികളുടെ കൂട്ടത്തിലെ ഒരു വിഭാഗം മാത്രമാണ് ഐബിസ് എന്നാണ് പറയുന്നത്. അങ്ങനെയാകുമ്പോൾ ഈ താളിന്റെ പേര് യോജിച്ചതാണോ?