എസ് പി ദേവസഹായം (ഡേവി) തിരുത്തുക

തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം എന്ന സ്ഥലത്തിന് അടുത്തുള്ള റസ്സൽപുരം എന്ന സ്ഥലത്തിന്റെ ചരിത്രത്തിൽ നിർണായക പങ്ക് വഹിച്ച വ്യക്തി ആണ് എസ് പി ദേവസഹായം. റസ്സൽപുരം എന്ന സ്ഥലത്ത് സൈക്കിൾ, തയ്യൽ മെഷീൻ, സ്കൂൾ, സിനിമ ഒക്കെ കൊണ്ട് വന്നത് ഇദ്ദേഹം ആണ്. പത്രങ്ങളിൽ ഒക്കെ റസ്സൽപുരത്തെ കുറിച്ചുള്ള ചരിത്രം പറയുമ്പോൾ ഇദ്ദേഹത്തെ പ്രതേകം പരാമർശികാറുണ്ട്. അതിനാൽ ദയവായി ഈ പേജ് approve ചെയ്യുക. നന്ദി. Jehoshua Thomas (സംവാദം) 09:08, 12 ഡിസംബർ 2023 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:എസ്_പി_ദേവസഹായം&oldid=3997655" എന്ന താളിൽനിന്ന് ശേഖരിച്ചത്
"എസ് പി ദേവസഹായം" താളിലേക്ക് മടങ്ങുക.