സംവാദം:എരുമേലിയുടെ ചരിത്രം

വലിപ്പമേറിയതും വിലയേറിയ സമയം ചിലവഴിച്ചും രൂപപ്പെടുത്തിയ സൃഷ്ടിയെ വളരെ ചെറിയതും നേരത്തേയുള്ളതുമായ സൃഷ്ടിയുമായി ലയിപ്പിക്കുന്നത് അനുചിതം തന്നെ. വലിയ സൃഷ്ടി നേരത്തേയുണ്ടെങ്കിൽ (ഒരേ വിഷയം) പുതിയതുമായി ലയിപ്പിക്കുന്നത് ഉത്തമവുമാണ്.

"എരുമേലിയുടെ ചരിത്രം" താളിലേക്ക് മടങ്ങുക.