സംവാദം:എഡ്വേർഡ് സൈദ്
കടുത്ത ഇസ്ലാമിക വീക്ഷണം അമേരിക്കൻ വിരുദ്ധം പ്രസംഗങ്ങൾ നടത്താനുള്ള വേദിയല്ല ഇത് --116.68.102.253 18:07, 31 ജൂലൈ 2009 (UTC)
“ | മുസ്ലിം ലോകത്തേയും ഇസ്ലാമിനേയും സംബന്ധിച്ച പടിഞ്ഞാറൻ പ്രചാരവേലയും സമീപനവും വിലയിരുത്തുന്ന | ” |
“ | ഭീകര പ്രൊഫസർ എന്നാണ് അവർ അദ്ദേഹത്തിന് നൽകിയ ചെല്ലപ്പേര്. | ” |
- ഇതിൽ ആദ്യത്തേത് പി.ഒ.വി. തന്നെയാണെന്ന് കരുതുന്നു. ഐ.പിയുടെ പി.ഒ.വി. പുന:സ്ഥാപിക്കുന്നു. --Vssun 02:25, 1 ഓഗസ്റ്റ് 2009 (UTC)
മുസ്ലിം ലോകത്തേയും ഇസ്ലാമിനേയും സംബന്ധിച്ച പടിഞ്ഞാറൻ പ്രചാരവേലയും സമീപനവും വിലയിരുത്തുന്ന കൃതി എന്നെഴുതിയിരിക്കുന്നത് മിക്കവാറും ശരിതന്നെയാണ്. ചില്ലറ മാറ്റം വരുത്തിയാൽ അത് സൈദിന്റെ "ഓറിയന്റലിസം" എന്ന പുസ്തകത്തിന്റെ വസ്തുനിഷ്ടമായ ചിത്രമാവും. പൗരസ്ത്യലോകത്തേയും ഇസ്ലാമിനേയും സംബന്ധിച്ച പടിഞ്ഞാറൻ സമീപനത്തെ വിലയിരുത്തുകയും വിമർശിക്കുകയും ചെയ്യുന്ന എന്നാക്കിയാൽ മതി. ലേഖനത്തിൽ സൈദിനെക്കുറിച്ചു പറഞ്ഞിരിക്കുന്ന മറ്റു കാര്യങ്ങളും മിക്കവാറും ശരിതന്നെയാണ്. വിജ്ഞാനകോശത്തിന് യോജിക്കാത്ത പ്രഭാഷണശൈലിയിൽ അവ പറഞ്ഞിരിക്കുന്നതുകൊണ്ടാണ് ലേഖനം വായിക്കുമ്പോൾ വല്ലായ്മ തോന്നുന്നത്. ചെറിയ മാറ്റങ്ങൾ ഞാൻ ഇപ്പോൾ വരുത്തി. POV ഇനി മാറ്റാമെന്നാണ് എന്റെ അഭിപ്രായം.Georgekutty 07:37, 1 ഓഗസ്റ്റ് 2009 (UTC)
പി.ഒ.വി. ഫലകം നീക്കം ചെയ്തു. --Vssun 12:47, 1 ഓഗസ്റ്റ് 2009 (UTC)
ഇഷ്ടവിഷയം ഇസ്ലാം
തിരുത്തുക“ | സൈദിന്റെ ഇഷ്ടവിഷയങ്ങളിലൊന്നായിരുന്നു ഇസ്ലാം | ” |
ഇതിന് തെളിവ് നൽകേണ്ടതുണ്ട്.--—ഈ തിരുത്തൽ നടത്തിയത് lee2008 12:37, 1 ഓഗസ്റ്റ് 2009 (UTC)
ഇത് വല്ലാത്ത കളികൾ തന്നെ
തിരുത്തുകഎഡ്വേർഡ് സൈദിന്റെ വളരെ വ്യകതമായ ചിത്രം മാറ്റി മറ്റൊരു അവ്യക്തമായ ചിത്രം ആരോ ചേർത്തിരിക്കുന്നു.--Apibrahimk 07:09, 1 ഓഗസ്റ്റ് 2009 (UTC)
- പ്രസ്തുതചിത്രം പകർപ്പവകാശവിവരങ്ങൾ ചേർക്കാത്തതിനാൽ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്തു. അതുകൊണ്ടാണ് ഇംഗ്ലീഷ് വിക്കിപീഡിയ ഉറവിടമായി ഇവിടെ നൽകിയ ചിത്രവും നീക്കം ചെയ്യേണ്ടി വന്നത്. --Vssun 07:20, 1 ഓഗസ്റ്റ് 2009 (UTC)