ഈ താളിൽ കണ്ട ഒരു പരാമർശം കാണൂ,

....ലീയുടെ വ്യക്തിഗത കുറിപ്പുകളിൽ , 1990 മുതൽ, ഹൈപ്പർ ടെക്സ്റ്റ് ഉപയോഗിക്കുന്ന വിവിധ മേഖലകളെക്കുറിച്ച് ഒരു പട്ടിക എഴുതിയുണ്ടാക്കി.
അതിനെത്തുടർന്ന് അദ്ദേഹം ഈ വിഷയത്തിൽ ഒരു സർവ്വവിജ്ഞാനകോശം നിർമ്മിച്ചു.......

ഇംഗ്ലീഷ് വിക്കിപ്പീഡിയയിലുള്ള താഴെക്കാണുന്ന വരികളുടെ മൊഴിമാറ്റമാണിതെന്ന് തോന്നുന്നു

In his personal notes[3] from 1990 he lists[4] "some of the many areas in which hypertext is used" and puts an encyclopedia first.

പക്ഷെ ഇതിന്റെ അർഥം,

1990 മുതൽ ലീ തന്റെ സ്വകാര്യ കുറിപ്പുകളിൽ ഹൈപ്പർടെക്സ്റ്റ് ഉപയോഗപ്പെടുത്താവുന്ന പല മേഖലകളെപ്പറ്റി ഒരു പട്ടികയുണ്ടാക്കി,
ആ പട്ടികയിൽ ആദ്യസ്ഥാനത്ത് സർവ്വവിജ്ഞാനകോശം നിർമ്മിക്കുവാനും മറ്റും ഉപയോഗപ്പെടും എന്നായിരുന്നു

എന്ന മട്ടിലല്ലേ വരേണ്ടത് ????? ദീപു [deepu] 09:38, 4 ഓഗസ്റ്റ് 2011 (UTC)Reply


quotes ഉദ്ധരണിചിഹ്നം എന്നെഴുതി, ഓളത്തിലും ഇങ്ങനെ കണ്ടു, അഭിപ്രായങ്ങൾ പറയുക ..... ദീപു [deepu] 03:53, 6 സെപ്റ്റംബർ 2011 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:എച്.ടി.എം.എൽ.&oldid=1772379" എന്ന താളിൽനിന്ന് ശേഖരിച്ചത്
"എച്.ടി.എം.എൽ." താളിലേക്ക് മടങ്ങുക.