സംവാദം:എക്സ് യൂണിറ്റ്
Latest comment: 15 വർഷം മുമ്പ് by Edukeralam
1 X.U =10-11cm =10-13m =10-3Ao ഇത് ഒരു കാരണവശാലും ശരിയാവില്ല. ഒരു മീറ്റർ എന്നത് നൂറു സെന്റിമീറ്ററാണ്. ഒരു എക്സ് യൂണിറ്റ് എത്രയാണ് എന്നത് ഒന്നുകൂടി പരിശോധിക്കുക. --Edukeralam|ടോട്ടോചാൻ 05:02, 7 ജൂലൈ 2009 (UTC)
- എന്ന ചിഹ്നം വരുന്നില്ല അതായിരുന്നു പ്രശ്നം . എല്ലായിടത്തും അങ്ങിനെ ആണോ? കൃത്യമായി കാണിക്കുന്നുണ്ടോ?--Edukeralam|ടോട്ടോചാൻ 05:05, 7 ജൂലൈ 2009 (UTC)
പ്രശ്നം ഞാൻ പിൻവലിക്കുന്നു. എന്റ കമ്പ്യൂട്ടറിന്റെ പ്രശ്നമാണ് --Edukeralam|ടോട്ടോചാൻ 05:10, 7 ജൂലൈ 2009 (UTC)