സംവാദം:ഉപ്പ് (വിവക്ഷകൾ)
Latest comment: 17 വർഷം മുമ്പ് by Sajithvk
മറ്റുള്ളവരുടെ സൃഷ്ടികൾ ഇക്കൂട്ടത്തിൽ പെടുത്താമോ? കവിത, കഥ, കടയുടെ പേര് ഇവയൊക്കെ?
- ചള്ളിയാൻ, ചോദ്യം കുറേക്കൂടി വ്യക്തമാക്കാമോ? ഉപ്പ് (കവിത) എന്നതാളിലെ പ്രസക്തിയാണോ, അതോ നാനാർത്ഥതാളിൽ അതുകൊടുത്തതാണോ വിവക്ഷ? സജിത്ത് വി കെ 10:22, 16 മാർച്ച് 2007 (UTC)