സംവാദം:ഉപ്പ്
കവിതയെപ്പറ്റി കൂടുതൽ വിവരങ്ങൾ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.
Deepugn 17:41, 21 ജൂലൈ 2006 (UTC)
ഉള്ളടക്കം
തിരുത്തുകഈ ലേഖനത്തിന്റെ ഉള്ളടക്കം വിക്കിപീഡിയയുടെ കീഴ്‌വഴക്കങ്ങൾക്കനുസൃതമാണോ?? --പ്രവീൺ 17:34, 22 ജൂലൈ 2006 (UTC)
നന്നായി
തിരുത്തുകതാങ്കൾ ആ ലേഖനത്തിന്റെ ഉള്ളടക്കം കളഞ്ഞത് നന്നായി. വളരെ ദുരൂഹമായിരുന്നു ആ ലേഖനം.
Deepugn 17:50, 22 ജൂലൈ 2006 (UTC)
afd
തിരുത്തുകഈ ലേഖനം മായ്ക്കേണ്ടതുണ്ടോ നാളെയാണെങ്കിലും ഒരാൾക്ക് വികസിപ്പിക്കാവുന്നതല്ലേയുള്ളു?--പ്രവീൺ:സംവാദം 18:09, 10 ഒക്ടോബർ 2006 (UTC)
സംസ്കാരം
തിരുത്തുകസംസ്കാരം എന്ന വിഭാഗത്തിൽ ഈ ലേഖനം എങ്ങനെ ഉൾപ്പെടും? സജിത്ത് വി കെ 09:01, 17 മാർച്ച് 2007 (UTC)
പര്യായപദങ്ങളും പഴഞ്ചൊല്ലുകളും
തിരുത്തുകകറിയുപ്പിനെക്കുറിച്ചുള്ള ഈ ലേഖനത്തിൽ പഴഞ്ചൊല്ലുകളും, പര്യായ പദങ്ങളും വേണ്ടെന്നു തോന്നുന്നു. പര്യായപദങ്ങൾ വിക്ഷ്ണറിയിലേക്കും, പഴഞ്ചൊല്ലുകൾ വിക്കി ചൊല്ലുകളിലേക്കും പോകണം. --Anoopan| അനൂപൻ 17:55, 12 ഓഗസ്റ്റ് 2009 (UTC)