സംവാദം:ഉത്തരം (നിർമ്മിതി)
Latest comment: 12 വർഷം മുമ്പ് by Ranjukrishna92
en:Beam (structure) എന്ന താൾ ഇന്റർവിക്കിയാക്കമല്ലോ അല്ലേ? --Vssun (സംവാദം) 15:47, 13 ജനുവരി 2012 (UTC)
- വീടിനല്ലാതെ മറ്റൊന്നിനും ഉത്തരം വയ്ക്കാറില്ലേ?
"കെട്ടിടങ്ങൾ, പാലങ്ങൾ എന്നിവയുടെ മുകളിൽ നിന്നുള്ള ഭാരം താങ്ങി അത്തരം ഭാരം ചുമരുകളോ തൂണുകളോ വഴി താഴോട്ടെത്തിക്കുകയാണ് ഉത്തരങ്ങളുടെ പ്രധാന ധർമം."
അങ്ങനെ വരുമ്പോൾ വലയത്തിനുള്ളിലെ വീടിന് ഒരു പ്രതിയോഗിയെ കണ്ടെത്തണം. ശേഷം ഇന്റർവിക്കിക്ക് അനുകൂലം അറിയിക്കുന്നു. അഖിലൻ 16:26, 13 ജനുവരി 2012 (UTC)- നിർമ്മിതി എന്ന പ്രതിയോഗിയെ നിർദ്ദേശിക്കാനിരുന്നതാണ്. എന്നാൽ പാലങ്ങളുടെ കാര്യത്തിൽ ഉത്തരം എന്ന പ്രയോഗം വ്യാപകമാണോ എന്ന സംശയമുണ്ടായിരുന്നു. എന്തായാലും ഉത്തരം (നിർമ്മിതി) എന്ന പ്രതിയോഗിയെ നിർദ്ദേശിക്കുന്നു. --Vssun (സംവാദം) 16:40, 13 ജനുവരി 2012 (UTC)
- പാലവും ഒരു നിർമ്മിതിയാണെന്നുള്ള ചിന്തയിൽ പ്രതിയോഗിയെ പിന്താങ്ങുന്നു --അഖിലൻ 12:54, 14 ജനുവരി 2012 (UTC)
- നിർമ്മിതി എന്ന പ്രതിയോഗിയെ നിർദ്ദേശിക്കാനിരുന്നതാണ്. എന്നാൽ പാലങ്ങളുടെ കാര്യത്തിൽ ഉത്തരം എന്ന പ്രയോഗം വ്യാപകമാണോ എന്ന സംശയമുണ്ടായിരുന്നു. എന്തായാലും ഉത്തരം (നിർമ്മിതി) എന്ന പ്രതിയോഗിയെ നിർദ്ദേശിക്കുന്നു. --Vssun (സംവാദം) 16:40, 13 ജനുവരി 2012 (UTC)
- പാലനിർമ്മാണത്തിൽ ഉത്തരത്തിന് പറയുന്ന പേരെന്താണെന്ന് അറിയാമെങ്കിൽ അത് പ്രത്യേകമായി ലേഖനത്തിൽ കൊടുത്താൽ പ്രശ്നം തീർന്നില്ലേ --അഖിലൻ 13:00, 14 ജനുവരി 2012 (UTC)
- പാലത്തിന്റെ കാര്യത്തിൽ ഉത്തരം എന്നു പറഞ്ഞുകേട്ടിട്ടില്ല. സ്പാൻ എന്ന ഇംഗ്ലീഷ് വാക്കാണ് ആകെ കേട്ടിട്ടുള്ളത്. എന്നാൽ അതിന്റെ സാങ്കേതികനിർവചനത്തിൽ ബീമിന്റെ (ഉത്തരത്തിന്റെ) നീളമാണ് സ്പാൻ എന്നാണ് ഇംഗ്ലീഷ് വിക്കിയിൽ പറയുന്നത്. അതുകൊണ്ട് പാലത്തിന്റെ കാര്യത്തിലും ഉത്തരം എന്നുതന്നെ ഉപയോഗിക്കാമെന്ന് കരുതുന്നു. --Vssun (സംവാദം) 13:15, 14 ജനുവരി 2012 (UTC)
- തുലാം(തുലാത്തണ്ട്) എന്നൊരു പദം എവിടെയോ പറഞ്ഞുകേട്ടതായൊരോർമ്മ (പാലത്തിന്റെ കാര്യമാണോയെന്നറിയില്ല) --അഖിലൻ 13:59, 14 ജനുവരി 2012 (UTC)
- എല്ലാ ഡിസൈനുകളിലും ബീം എന്ന ഒറ്റ പദമേ സിവിൽ എഞ്ചിനീയറിംഗിൽ ഉപയോഗപ്പെടുത്തുന്നുള്ളൂ.പിന്നെ പാലത്തിന്റെ കാര്യത്തിൽ ഗിർഡർ എന്നും പറയാറുണ്ട്.
- തുലാം(തുലാത്തണ്ട്) എന്നൊരു പദം എവിടെയോ പറഞ്ഞുകേട്ടതായൊരോർമ്മ (പാലത്തിന്റെ കാര്യമാണോയെന്നറിയില്ല) --അഖിലൻ 13:59, 14 ജനുവരി 2012 (UTC)
- പാലത്തിന്റെ കാര്യത്തിൽ ഉത്തരം എന്നു പറഞ്ഞുകേട്ടിട്ടില്ല. സ്പാൻ എന്ന ഇംഗ്ലീഷ് വാക്കാണ് ആകെ കേട്ടിട്ടുള്ളത്. എന്നാൽ അതിന്റെ സാങ്കേതികനിർവചനത്തിൽ ബീമിന്റെ (ഉത്തരത്തിന്റെ) നീളമാണ് സ്പാൻ എന്നാണ് ഇംഗ്ലീഷ് വിക്കിയിൽ പറയുന്നത്. അതുകൊണ്ട് പാലത്തിന്റെ കാര്യത്തിലും ഉത്തരം എന്നുതന്നെ ഉപയോഗിക്കാമെന്ന് കരുതുന്നു. --Vssun (സംവാദം) 13:15, 14 ജനുവരി 2012 (UTC)
തട്ടിടാനുപയോഗിക്കുന്ന ബീമുകളെ തുലാൻ (ത്‌ലാൻ) എന്ന് പറയുന്ന കേട്ടിട്ടുണ്ട്. തട്ടായി ഉപയോഗിക്കുന്ന പലകകൾക്കാണോ ത്‌ലാൻ എന്നു പറയുന്നത് എന്ന സംശയമുണ്ട്. ചുമരുപടിക്കും മറ്റും താൽക്കാലികമായി കെട്ടുന്ന പലകസ്റ്റാൻഡിനും ത്‌ലാൻ എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. --Vssun (സംവാദം) 17:56, 14 ജനുവരി 2012 (UTC)
- തുലാത്തണ്ട് കപ്പലിന്റെ ബീമിനാണ് പറയുന്നതെന്ന് തോനുന്നു - അഖിലൻ 01:18, 15 ജനുവരി 2012 (UTC)
തട്ടിടുന്ന ബീമിനെയാണ് തുലാം എന്ന് പറയുന്നത്. പൂർവ്വപ്രബലിത കോൺക്രീറ്റ് പ്രീ സ്ട്രെസ്സ്ഡ് കോൺക്രീറ്റ് ആണോ? അപ്പോൾ പ്രബലിത കോൺക്രീറ്റ്?--രഞ്ജിത്ത് കണ്ണൻകാട്ടിൽ (സംവാദം) 11:06, 12 ഡിസംബർ 2012 (UTC)