സംവാദം:ഉണ്ണിയാർച്ച
Latest comment: 17 വർഷം മുമ്പ് by Jacob.jose
നാഗപുരമെന്നാണോ കഥയിൽ? അതോ നാദാപുരമെന്നുതന്നെയാണോ? സജിത്ത് വി കെ 10:48, 14 മാർച്ച് 2007 (UTC)
- ശരിയാണല്ലോ സജിത് പറഞ്ഞത്. നാദാപുരം എന്നു തന്നെയാണ് വരേണ്ടത് -- ജിഗേഷ് ►സന്ദേശങ്ങൾ 11:31, 14 മാർച്ച് 2007 (UTC)
- നാദാപുരം ആവണം ശരി. ഈയിടെ ഉണ്ണിയാർച്ച എന്ന കഥ ഏതോ പാഠപുസ്തകത്തിൽ വരുകയും അതിൽ ഉണ്ണിയാർച്ചയുടെ നാദാപുരംകാരെക്കുറിച്ച് അടച്ചുള്ള വിവരണത്തിനെതിരേ ഇന്നത്തെ നാദാപുരംകാർ പ്രശ്നം ഉണ്ടാക്കിയതായും പത്രത്തിൽ വായിച്ചതായാണ് ഓർമ്മ. --ജേക്കബ് 06:24, 7 സെപ്റ്റംബർ 2007 (UTC)