സംവാദം:ഈശ്വരമൂലി
Latest comment: 11 വർഷം മുമ്പ് by Jacob.jose in topic ഈശ്വരമുല്ല
ഗരുഡക്കൊടിയും ഈശ്വരമൂലിയും ഒന്നിച്ചു ചേർക്കാമായിരുന്നു.Satheesan.vn 10:10, 25 സെപ്റ്റംബർ 2010 (UTC)
- നിലവിൽ ഗരുഡക്കൊടി എന്ന് തിരഞ്ഞാൽ ഈശ്വരമൂലിയിലേക്ക് തന്നെ വരും. --Vssun (സുനിൽ) 07:28, 26 സെപ്റ്റംബർ 2010 (UTC)
പാതാളമൂലി
തിരുത്തുകഇതിൽ ചേർത്തിരിക്കുന്ന ചിത്രത്തിന്റെ താളിൽ പാതാളമൂലി എന്ന പേരു കൂടി കാണുന്നു. ഉൾപ്പെടുത്തണോ? --Vssun (സുനിൽ) 05:56, 17 ജൂലൈ 2011 (UTC)
വള്ളിച്ചെടി
തിരുത്തുകചിത്രത്തിൽ ഏതാണ്ട് കുറ്റിച്ചെടി രൂപമാണല്ലോ --Vssun (സുനിൽ) 05:59, 17 ജൂലൈ 2011 (UTC) ചിറ്റിക്കയറുന്ന വള്ളിച്ചെടിയെന്നാണ് അറിവ്. ഇതല്ല എന്നു പറയാൻ ധൈര്യമില്ല, അറിവുമില്ല. Satheesan.vn 14:03, 24 ജൂലൈ 2011 (UTC)
ഈശ്വരമുല്ല
തിരുത്തുകഈശ്വരമുല്ല എന്ന് വേറൊരു താളുണ്ടല്ലോ. അപ്പോൾ ഈശ്വരമൂലിയെ ഈശ്വരമുല്ല എന്നു പറയാറുണ്ടോ? --ജേക്കബ് (സംവാദം) 20:07, 1 ഡിസംബർ 2012 (UTC)