സംവാദം:ഈന്തപ്പഴം
Latest comment: 16 വർഷം മുമ്പ് by Sadik Khalid
പച്ച (പഴുക്കാത്ത) ഈന്തപ്പഴത്തെയല്ലേ കാരക്ക എന്നു പറയുന്നത്? ഇതിലേക്ക് കാരക്ക് റീ ഡയറക്റ്റാമോ?--അഭി 07:14, 27 ജനുവരി 2008 (UTC)
- കാരക്കയെന്താണന്ന് എഴുതി റീഡയരക്റ്റ് കൊടുത്തിട്ടുണ്ട് --സാദിക്ക് ഖാലിദ് 08:01, 19 മാർച്ച് 2008 (UTC)
കാരക്ക നാനാർത്ഥത്തിൽ ആക്കണം.കാര മരത്തിൽ ഉണ്ടാകുന്ന കായയ്ക്കും കാരക്ക എന്നു തന്നെയാണ് പറയുന്നത്.--Sahridayan 06:59, 15 ജൂലൈ 2008 (UTC)
- ധൈര്യമായി തിരുത്തിക്കോളൂ --സാദിക്ക് ഖാലിദ് 08:18, 15 ജൂലൈ 2008 (UTC)