സംവാദം:ഈച്ച
തേനീച്ചയെ ഈച്ചകളുടെ കൂട്ടത്തിൽ കൂട്ടാമോ?--Vssun 18:30, 1 ഒക്ടോബർ 2007 (UTC)
“ | ശവത്തിൽ മുട്ടയിടുന്ന ഈ ജീവികളാണ് ഏറ്റവും കൂടുതൽ രോഗങ്ങൾ പരത്തുന്ന പരാദവും | ” |
ശവത്തിൽ മുട്ടയിടുന്ന ജീവികൾ എന്നാൽ എന്താണ്? --അനൂപൻ 18:31, 1 ഒക്ടോബർ 2007 (UTC)
ശവം
തിരുത്തുകശവം എന്നാൽ നിർജ്ജീവമായത് എന്നാണ് അർത്ഥം എന്ന് തോന്നുന്നു. ഈച്ചകൾ പ്രധാനമായും ജീവനില്ലാത്ത വസ്തുക്കളിലാണ് മുട്ട ഇടുന്നത്.സുഗീഷ്.--Sugeesh 22:16, 1 ഒക്ടോബർ 2007 (UTC)
ജീവനുള്ള വസ്തുക്കളിൽ മുട്ടയിടുന്ന ഏതെങ്കിലും ജീവികൾ ഉണ്ടോ?? Dhruvarahjs 03:34, 2 ഒക്ടോബർ 2007 (UTC)
ശവത്തിൽ മുട്ട ഇടുന്ന ഈച്ചകൾ ഉണ്ട് . അവയെ sarcophage ഈച്ചകൾ എന്ന് വിളിക്കപ്പെടുന്നു മണിയൻ ഈച്ച ഇതിൽ ഉൾപ്പെടും..ശവങ്ങളുടെ പഴക്കം പോലും, അവയിൽ കാണുന്ന ഈച്ചയുടെ ജീവിത ദശയുടെ ദൈർഘ്യം പഠിച്ചു കണക്കാക്കപ്പെടുന്നുണ്ട്. ജീവികളുടെ മുറിവുകളിലും , വൃണങ്ങളിലും മറ്റും മുട്ട ഇട്ടു വളരുന്ന ഈച്ചകൾ ഉണ്ട്. ഈച്ചകളുടെ ലാർവകളെ (maggot ) ഇങ്ങനെ കാണുന്ന രോഗവസ്തക്ക് മൈയാസിസ് (myasis ) എന്ന് പറയുന്നു''ചെരിച്ചുള്ള എഴുത്ത്. Johnson aj , മെയ് 17,2010 , 2100 hrs . ```` 15:33, 17 മേയ് 2010 (UTC),